നവരാത്രിയും മൂന്നാം പിറയും. ഈ സമയത്ത് ചന്ദ്രക്കല കണ്ടാൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചതെല്ലാം സംഭവിച്ചിരിക്കും.

നവരാത്രി ദിവസങ്ങളിൽ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയുള്ള രാത്രിയാണ് മൂന്നാം പിറന്നാൾ വരുന്ന ദിവസം. നാളത്തെ ദിവസം പരമശിവൻ ആകാശത്ത് പാർവതി സമ്മേദനനായി നമുക്ക് ദർശനം നൽകുന്ന രാത്രിയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നാളെ ചന്ദ്ര ദർശനം നടത്തി നമ്മൾ എന്ത് പ്രാർത്ഥിച്ചാലും ഭഗവാൻ നടത്തിത്തരുന്നതായിരിക്കും അതിനുള്ള കരുത്ത് നമുക്ക് നൽകുന്നതായിരിക്കും.

കറുത്തവാവിന്റെ മൂന്നാമത്തെ രാത്രിയാണ് മൂന്നാം പിറ എന്ന് പറയുന്നത്. ചന്ദ്രക്കല ഉദിച്ച ഉയർന്നുവരും അത് സാക്ഷാൽ പരമശിവൻ തന്നെ ശിരസ്സിൽ അണിഞ്ഞിരിക്കുന്ന ചന്ദ്രക്കലയാണ്. അതുകൊണ്ടുതന്നെ ഹൈന്ദവ വിശ്വാസപ്രകാരം മൂന്നാം പിറശനം നമ്മൾ മാനത്ത് ചന്ദ്രക്കല കാണുന്നത് പരമശിവനെ കാണുന്നതിനു തുല്യമാണ് അതും എല്ലാവർക്കും സാധിക്കുകയില്ല .

പരമശിവന്റെ അനുഗ്രഹം ഉള്ളവർക്ക് മാത്രമേ മൂന്നാം പിറദർശനം സാധ്യമാകൂ. സന്ധ്യസമയം നിലവിളക്ക് കൊളുത്തിയതിനുശേഷം ആറരക്കും എട്ടരക്കും ഇടയിലാണ് മൂന്നാം പിറദർശനം നടത്തേണ്ടത്. നിങ്ങൾ കിഴക്ക് വശത്തേക്ക് നിൽക്കുക. എന്നിട്ട് പടിഞ്ഞാറോട്ട് നോക്കി വേണം ദർശനം നടത്തുവാൻ. അതിനുശേഷം ദർശനം കിട്ടിയാൽ ഭഗവാനെ വണങ്ങി ഓം ചന്ദ്രമൗലേശ്വരായ നമ ഇന്ന് മൂന്ന് പ്രാവശ്യം ചൊല്ലുക.

അതോടൊപ്പം തന്നെ 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ചൊല്ലുക. ശേഷം നിങ്ങൾ മനസ്സിൽ എന്താണ് ആഗ്രഹിക്കുന്നത് അത് ഭഗവാനോട് ആയി പറയുക ആത്മാർത്ഥമായി പ്രാർത്ഥിക്കുക. നിങ്ങളുടെ ആഗ്രഹം എന്തുതന്നെയാണെങ്കിലും അത് ഭഗവാൻ നടത്തി തരുന്നതായിരിക്കും. മരണ മൂന്നാം പിറന്നാൾ ദർശനം എന്നു പറയുന്നത് പരമശിവനെ നേരിൽ കാണുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ എല്ലാവരും മറക്കാതെ തന്നെ ഭഗവാനെ ദർശിക്കുവാൻ തയ്യാറായിക്കോളൂ.