പഴയ കാമുകി ഭർത്താവുമായി അടുപ്പം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ ചെയ്തത് കണ്ടോ.

സാധനങ്ങൾ വാങ്ങാനായി ഒരു ഷോപ്പിൽ നിൽക്കുമ്പോൾ ആയിരുന്നു മുകുന്ദൻ ആമിയെ കണ്ടത് അവൻ തന്റെ സുഹൃത്തായ ആനന്ദിനെ കാണിച്ചുകൊടുക്കുകയും ചെയ്തു നല്ല തിരക്ക് ഉള്ള കടയായതുകൊണ്ട് അതിൽനിന്നും ആമിയെ കണ്ടെത്താൻ ആനന്ദിന് കുറച്ച് സമയം വേണ്ടിവന്നു പക്ഷേ അവൻ കണ്ടെത്തി എന്നാൽ അതേ സമയം തന്നെ ആനന്ദിനെ ആമി കാണുകയും ചെയ്തു. പണ്ട് പ്രണയിച്ച് നടന്നവർ ഇപ്പോൾ രണ്ടുപേർക്കും കുടുംബം ആയിരിക്കുന്നു. ആനന്ദേ നിനക്ക് സുഖമല്ലേ.

എനിക്ക് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആണ് ഇനി ഞാൻ കുറെ നാൾ ഇവിടെ ഉണ്ടാകും. സ്ഥലം പറഞ്ഞു വന്നപ്പോഴോ ആനന്ദിന്റെ ഷോപ്പിന്റെ മുകളിലത്തെ നിലയിലാണ് അവരുടെ ബാങ്ക്. ആമി നിന്റെ കുടുംബമൊക്കെ. ആനന്ദ് ചോദിച്ചു ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്തു ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. അതും പറഞ്ഞ് അവൾ പോയി. മുകുന്ദൻ ആനന്ദിനോട് പറഞ്ഞു എടാ അതെല്ലാം കഴിഞ്ഞതാണ് നീ ഇനി അതൊന്നും ഓർക്കരുത് ലക്ഷ്മിയും വീട്ടിൽ ഉണ്ടാകും.

വീട്ടിലേക്ക് എത്തിയപ്പോൾ ലക്ഷ്മി വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കുന്ന തിരക്കിലായിരുന്നു. അവർ രണ്ടുപേരും മാത്രമുള്ള സമയത്ത് ആനന്ദ് ലക്ഷ്മിയോട് പറഞ്ഞു ഞാൻ ഇന്ന് ആമിയെ കണ്ടു. വിവാഹ സമയത്ത് ഞാൻ അവളെപ്പറ്റി എല്ലാം തന്നെ ലക്ഷ്മിയോട് പറഞ്ഞിരുന്നു എന്റെ എല്ലാ കാര്യങ്ങളും അത് അവൾക്ക് മനസ്സിലാക്കാനും സാധിച്ചിരുന്നു. എനിക്കറിയാം ഇങ്ങോട്ടേക്ക് ട്രാൻസ്ഫറായി കാണുമല്ലോ. ആമിയുടെ എല്ലാ കാര്യങ്ങളും അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി.

ഒരു ദിവസം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാനും അവൾ ആവശ്യപ്പെട്ടു. മാത്രമല്ല അവൾ ഒരു കാര്യം കൂടി പറഞ്ഞു നിങ്ങൾ ഒരിക്കലും അവളെ പഴയപോലെ കാണാൻ പറ്റില്ല കാരണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഞാൻ മാത്രമാണ്. രണ്ടുദിവസം കഴിഞ്ഞപ്പോൾ ആവിയെ വീണ്ടും കണ്ടു അവൾ എന്നോട് പറഞ്ഞു നമുക്ക് കുറച്ച് സംസാരിക്കാം പുറത്തു പോകാൻ നിന്റെ ഭാര്യ അറിയണ്ട അതിൽ എന്തോ പന്തികേട് ഉള്ളതുപോലെ ആനന്ദിന് തോന്നി അത് വേണ്ട .

എന്റെ ഭാര്യ അറിയാതെ ഒന്നും വേണ്ട നിനക്ക് എന്റെ വീട്ടിലേക്ക് വരാം അവളോട് സംസാരിക്കാം എന്നോട് സംസാരിക്കാൻ അത് മാത്രം മതി. ആമിയുടെ ഉദ്ദേശം നടന്നില്ല. വീട്ടിലെത്തിയ ഉടനെ ആനന്ദ ലക്ഷ്മിയെ കെട്ടിപ്പിടിച്ചു. അവളുടെ കാര്യങ്ങൾ എല്ലാം പറഞ്ഞു അവൾക്കും അവനെ മനസ്സിലായി എനിക്കറിയാം നിങ്ങൾ ഒരിക്കലും ഇനി ആ പഴയ കാമുകൻ ആകാൻ സാധിക്കില്ലെന്ന് അവരുടെ രണ്ടുപേരുടെയും മക്കളെ ചേർത്തുപിടിച്ചുകൊണ്ട് ആ നല്ല കുടുംബം പിന്നീട് സന്തോഷമായി ജീവിച്ചു.