19കാരിയായ മകളെ കയറിപ്പിടിച്ച് രണ്ടാനച്ഛൻ പിന്നീട് സംഭവിച്ചത് കണ്ടോ.

പുറത്തെ കാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു രുദ്ര. തന്റെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും വികാരങ്ങളും പുറത്തു പറയുന്നതിനുവേണ്ടി സോഷ്യൽ മീഡിയയിലെ എഴുത്തുകൂട്ടത്തിൽ തനിക്ക് വേണ്ടി തന്നെ ഉണ്ടാക്കിയെടുത്ത ഒരു പേരാണ് രുദ്ര. രുദ്ര ഇപ്പോൾ കാണാൻ പോകുന്നത് അതേ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട വസുതയെയാണ് അതിനൊരു കാരണവും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയ ഞങ്ങൾക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല കുറെ നാൾ വളരെ കഷ്ടപ്പെട്ടാണ് ഞാനും അമ്മയും കഴിഞ്ഞിരുന്നത് .

പലപ്പോഴും രാത്രിയിൽ വാതിലിൽ മുട്ടുകൾ കേൾക്കുമ്പോൾ ഞാനും അമ്മയും അനിയത്തിയും ഭയമാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഞങ്ങൾക്ക് ഒരു സഹായവുമായി എത്തിയത് അമ്മയുടെയും ബന്ധത്തിലുള്ള ഒരാളായിരുന്നു അയാൾ പിന്നീട് അമ്മയുടെ വിവാഹം കഴിച്ചു ഉണ്ടാക്കിവെച്ച എല്ലാ കടങ്ങളും അയാൾ വീട്ടുകയും ചെയ്തു. അയാൾ ഞങ്ങൾക്ക് ഒരു നല്ല അച്ഛനായി മാറി പക്ഷേ എപ്പോഴാണ് അയാളിനെ മൃഗം പുറത്തുവന്നത് എന്നറിയില്ല.

ഞാൻ വയസ്സ് ആയതിനു ശേഷം അയാളുടെ പെരുമാറ്റം ആകെ മാറി. ഒരിക്കൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് എന്നെ കയറി പിടിക്കാൻ ശ്രമിച്ചപ്പോൾ എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് അപ്പോൾ ഞാൻ രക്ഷപ്പെട്ടത്. എന്റെ ഈ കാര്യങ്ങളെല്ലാം തന്നെ വസതിക്ക് നല്ലതുപോലെ അറിയാം അതുകൊണ്ട് തന്നെയാണ് ഞങ്ങൾ പെട്ടെന്ന് കൂട്ടുകാരായത്. ഇപ്പോൾ എനിക്കും എന്റെ അനിയത്തിക്കും വേണ്ടി ഞാൻ മരിക്കാൻ തയ്യാറായി നിൽക്കുകയാണ്. വസുതയോട് ഇന്ന് കാണാം എന്ന് പറഞ്ഞപ്പോൾ ഒരു കാര്യം മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത് .

മരണത്തിൽ നിന്നും എന്നെ പിരിപ്പിക്കാൻ പാടില്ല. പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ സാരിയുടുത്തുകൊണ്ട് ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു അടുത്തേക്ക് ചെന്ന് പേരു വിളിച്ചപ്പോൾ തിരിഞ്ഞ വ്യക്തിയെ കണ്ടാൽ ശരിക്കും ഞെട്ടിപ്പോയി അമ്മ. അവിടെ ചേർത്തുപിടിച്ചുകൊണ്ട് അമ്മകരഞ്ഞു മോൾക്ക് ഞാൻ ഉണ്ടാകും നിന്നെ ഞാൻ ഒരിക്കലും മരണത്തിന് വിട്ടുകൊടുക്കില്ല.ഇത്രയും നാളും തന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിരുന്നത് അമ്മയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.