ഒരിക്കൽ തന്റെ വിശപ്പ് മാറ്റിയവർ. വർഷങ്ങൾക്കുശേഷം ഭിക്ഷ യാചിച്ച വീട്ടിൽ കയറി വന്നപ്പോൾ യുവാവ് ചെയ്തത് കണ്ടോ.
ഇവളിത് എവിടെ പോയി കിടക്കുന്നു പുറത്തുനിന്ന് ആരോ കുറെ നേരമായി ശബ്ദം ഉണ്ടാക്കുന്നു. ഇവൾക്കിത് കേൾക്കാൻ ഒന്നും വയ്യ രണ്ടുദിവസത്തെ ബിസിനസ് ടൂറിന് ശേഷം വിശ്രമിക്കാൻ കിടന്നതായിരുന്നു ആ യുവാവ്. അപ്പോഴാണ് വീടിന്റെ പുറത്തുനിന്നും ഒരു സ്ത്രീ ശബ്ദമുണ്ടാക്കുന്നത് അയാൾ കേട്ടത്. ഭാര്യയെ കാണാനല്ലാതായപ്പോൾ അയാൾ അവിടെ നിന്നും കുറച്ച് ചില്ലറകൾ എടുത്തുകൊണ്ട് ആ യുവതിയുടെ അടുത്തേക്ക് പോയി അവർ മസാല പാക്കറ്റുകൾ വിൽക്കാൻ വന്ന യുവതിയായിരുന്നു. സാർ എന്റെ കയ്യിൽ കുറച്ച് മസാല പാക്കറ്റുകൾ ഉണ്ട് … Read more