ഓട്ടിസം ഉള്ള കുട്ടിയുമായി ക്ഷേത്രത്തിൽ വന്നപ്പോൾ അവിടുത്തെ പൂജാരി ചെയ്തത് കണ്ടോ. ആരും കയ്യടിച്ചു പോകും.

മോളെ ഇതുപോലെയുള്ള കുട്ടികളെയും ഒന്നും പൊതുസ്ഥലങ്ങളിൽ കൊണ്ടുവരരുത് പ്രത്യേകിച്ച് ക്ഷേത്രങ്ങളിൽ ഇവർ എവിടെയെങ്കിലും മൂത്രമൊഴിച്ചാലും തുപ്പിയിട്ടാലോ അത് ക്ഷേത്രത്തിന് വളരെയധികം ദോഷമായിരിക്കും. ഓട്ടിസം ഉള്ള തന്റെ കുട്ടിയുമായി ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ ചുറ്റും നിന്ന് ആളുകളുടെ ഭാഗത്ത് നിന്നും അവൾക്ക് കേൾക്കേണ്ടിവന്നത് ഇതും ഇതിലപ്പുറവും ആയിരുന്നു. എല്ലാവരും തന്നെയും തന്റെ കുഞ്ഞിനെയും മാറിമാറി ചീത്ത വിളിക്കുകയായിരുന്നു തനിക്ക് ഇത് വളരെ പരിചിതമായത് കൊണ്ട് തന്നെ പ്രത്യേകിച്ച് സങ്കടം ഒന്നും തോന്നിയില്ല.

എന്നാൽ ഇത് കേട്ട് വന്ന പൂജാരി പറഞ്ഞതായിരുന്നു അവളെ ഏറെ അത്ഭുതപ്പെടുത്തിയത് പൂജാരി അവിടെ നിന്നും ഇറങ്ങിവന്ന് അവരോട് പറഞ്ഞു നിങ്ങളെല്ലാവരും എന്ത് ദുഷ്ട മനസ്സുള്ളവരാണ് ഈ മനസ്സോടുകൂടിയാണോ നിങ്ങൾ ഈ ക്ഷേത്രത്തിലേക്ക് വരുന്നത്. നിങ്ങൾ ഒന്നും തന്നെ ഈ ദൈവത്തെ പ്രാർത്ഥിക്കാൻ അർഹതയില്ലാത്തവരാണ് നിങ്ങളെ കണ്ടാൽ അകത്തിരിക്കുന്ന ദൈവം പോലും ഓടിപ്പോകും മോളെ നീ വരൂ നീയാണ് മുൻപിൽ നിന്ന് പ്രാർത്ഥിക്കേണ്ടത്. എന്നും പറഞ്ഞ് തന്റെ മകന്റെ കൈയും പിടിച്ച് പൂജാരി ക്ഷേത്രം നടയിലേക്ക് ചെന്നു മുൻപിൽ തന്നെ നിർത്തി ഇത്രയും നേരം കളിച്ചുകൊണ്ടിരുന്ന മകൻ ക്ഷേത്രത്തിന്റെ നടയിൽ എത്തിയപ്പോൾ വളരെ നിശബ്ദനായി അത് കണ്ട് അവൾ പോലും അത്ഭുതപ്പെട്ടു.

എല്ലാ വിഷമങ്ങളും അവൾ പറഞ്ഞു അത് കഴിഞ്ഞ് പുറത്തിരിക്കുമ്പോൾ ആയിരുന്നു ഒരു കൈവന്ന അവൾ പതിച്ചത്.മോളെ അനു അവൾ തിരിഞ്ഞു നോക്കിയിട്ട് തന്റെ പ്രിയപ്പെട്ട ടീച്ചർ നിന്നെ കാണാൻ ഇല്ലല്ലോ എല്ലാ കുട്ടികളെയും ഇടയ്ക്ക് എങ്കിലും കാണാറുണ്ട് പക്ഷേ നിന്നെപ്പറ്റി ഒരു വിവരം പോലും ഇല്ല വിവാഹം കഴിഞ്ഞു എന്ന് മാത്രമേ അറിയാൻ സാധിച്ചുള്ളൂ ടീച്ചറെ ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു പിന്നെ ഇതാണ് എന്റെ മകൻ ഇവൻ ജനിച്ചതിൽ പിന്നെ ഭർത്താവ് എന്നെ ഉപേക്ഷിച്ചുപോയി .

അതുകൊണ്ട് മറ്റുള്ളവരുടെ മുൻപിൽ ഞാൻ അങ്ങനെ വരാറില്ല. നീ എന്തിനാ മോളെ വിഷമിക്കുന്നത് നിന്റെ മകൻ മിടുക്കൻ ആണല്ലോ വരും ഞാൻ നിന്നെ ഒരു സ്ഥലം വരെ കൊണ്ടുപോകാം ടീച്ചർ ടീച്ചറുടെ വീട്ടിലേക്ക് അവരെ രണ്ടുപേരെയും കൊണ്ടുപോയി അവിടെ എത്തിയപ്പോൾ കണ്ടു തന്റെ മകനെപ്പോലെ ഒരുപാട് കുട്ടികളെ.

മോളെ ഈ സമൂഹം ഇവരെ ആരെയും അംഗീകരിക്കില്ല പക്ഷേ ഞാൻ അംഗീകരിക്കും കാരണം ഞാനൊരു മനുഷ്യനാണ് മറ്റുള്ളവർ മനുഷ്യന്മാരെ പോലെ ചിന്തിക്കുന്നതേയില്ല നിന്റെ മകൻ പഠിച്ച നല്ല വലിയ കുട്ടി തന്നെയാകും. അതിന് എന്റെ മകൻ സഹായിക്കും. എന്റെ മകൻ ഒരു ഡോക്ടറാണ് പിന്നെ അവൻ കല്യാണം കഴിച്ചിരിക്കുന്നതും ഇതുപോലെ ഒരു കുട്ടിയെ തന്നെയാണ് അതുകൊണ്ട് അവനത് മനസ്സിലാക്കാൻ സാധിക്കും എന്റെ മകൻ ഇവിടെ വളരട്ടെ മിടുക്കനായി.

https://youtu.be/WfEcYg_spNA

×