14 വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ ജനിക്കാനിരിക്കുന്ന കുഞ്ഞിനു വേണ്ടി അമ്മ ചെയ്തത് കണ്ടോ ഡോക്ടർമാർ വരെ കരഞ്ഞു പോയി.

നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു ആ കുഞ്ഞ് ജനിക്കാൻ പോകുന്നത് ഡോക്ടർമാർക്ക് വരെ വളരെയധികം സന്തോഷമുള്ള ദിവസം.ഒരു ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തനിക്ക് എല്ലാ രോഗികളോടും ഉള്ളതുപോലെയല്ല ആ സ്ത്രീയോട് കുറച്ച് അധികം സ്നേഹമുണ്ട് കാരണം നീണ്ട 14 വർഷമാണ് അവർ കുഞ്ഞിന് വേണ്ടി കാത്തിരുന്നത് ഒടുവിൽ ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ്.

ഇപ്പോൾ അവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഈ കുഞ്ഞിനു വേണ്ടി അമ്മ വളരെയധികം കഷ്ടപ്പെട്ടത് ഡോക്ടർ നേരിട്ട് കണ്ടതായിരുന്നു പ്രസവസമയത്ത് പോലും അവർ അനുഭവിച്ച വേദന അത് ആർക്കും തന്നെ സഹിക്കാൻ കഴിയില്ല. എന്നാൽ പലപ്പോഴും ദൈവം പലരുടെയും ജീവിതത്തിൽ പലരീതിയിലുള്ള സങ്കടങ്ങളും ഉണ്ടാക്കും അതുപോലെയായിരുന്നു കുഞ്ഞു വേണോ അമ്മ വേണോ എന്ന നിലയിൽ എത്തിയപ്പോൾ അമ്മയോട് ചോദിക്കാതിരിക്കാൻ അവർക്ക് സാധിച്ചില്ല.

എന്നാൽ യാതൊരു മടിയും കൂടാതെ അമ്മ പറഞ്ഞത് എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല കുഞ്ഞിന്റെ ജീവൻ രക്ഷിച്ചാൽ മതിയെന്ന്. അതുപോലെ തന്നെ കുഞ്ഞ് ജനിച്ച കുറച്ചു നിമിഷങ്ങൾക്കകം അമ്മ മരണപ്പെടുകയും ചെയ്തു എന്നാൽ കുഞ്ഞിന്റെ മുഖം കാണാനുള്ള അവസരം ദൈവം ആ സ്ത്രീക്ക് നൽകി. ഒരു നിമിഷം ഡോക്ടർമാർക്ക് പോലും ദൈവത്തോട് ദേഷ്യം തോന്നി.

പല സന്ദർഭങ്ങളിലും ദൈവത്തിന്റെ കൈകൾക്ക് വേണ്ടി അവർ അപേക്ഷിച്ചിട്ടുണ്ട് എങ്കിലും ഇനി നിമിഷം ശരിക്കും ഡോക്ടർമാർആ ദൈവത്തിനോട് പോലും ദേഷ്യം തോന്നി.പക്ഷേ അമ്മമാർ അങ്ങനെയാണ് തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും പണയം വയ്ക്കാൻ അവർ തയ്യാറാകും.

×