അമ്മയുടെ കഷ്ടപ്പാട് മനസ്സിലാക്കിയ ആറു വയസ്സുകാരൻ അമ്മയ്ക്ക് വേണ്ടി ചെയ്തത് കണ്ടാൽ ആരുടേയും കണ്ണ് നിറയും.

ഒരു ട്രെയിൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആറു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ചെറിയ കുട്ടി തന്റെ അമ്മയുടെ ഉറക്കം തടസ്സപ്പെടാതിരിക്കാൻ വേണ്ടി ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സംഭവം എന്താണെന്ന് വെച്ചാൽ.

വളരെയധികം അധ്വാനിച്ച് തളർന്ന് ട്രെയിനിങ് ഉറങ്ങിപ്പോയ അമ്മ തല വെച്ചിരിക്കുന്നത് ട്രെയിനിന്റെ ക്ലാസിലായിരുന്നു എന്നാൽ ആ ഗ്ലാസ് ചിലപ്പോൾ ഇളകുമ്പോൾ എല്ലാം അമ്മയ്ക്ക് തലയിൽ തട്ടി ഉറക്കത്തിന് തടസ്സമുണ്ടാകും എന്ന് മനസ്സിലാക്കിയ ആറു വയസ്സുകാരൻ ആയിട്ടുള്ള മകൻ അമ്മയുടെ തലയുടെയും ഗ്ലാസിന്റെയും ഇടയിൽ അവന്റെ ചെറിയ കൈ വയ്ക്കുകയാണ്.

അതുകൊണ്ടുതന്നെ അമ്മയ്ക്ക് പെട്ടെന്ന് തട്ടിയാലും വേദന ഇല്ലാതെ സുഖമായി ഉറങ്ങാനും സാധിച്ചു അമ്മയുടെ ബാഗുകൾ എല്ലാം തന്നെ അവന്റെ കയ്യിൽ പിടിച്ചിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.തനിക്ക് വേണ്ടി തന്റെ അമ്മ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്ന് ആ ചെറിയ മകൻ മനസ്സിലാക്കിയിരിക്കുന്നു അതുകൊണ്ടുതന്നെയാണ് .

തന്റെ അമ്മ പറയാതെ തന്നെ അമ്മയുടെ കഷ്ടപ്പാടുകൾ കണ്ട് അവനെ സഹായിക്കാൻ തോന്നുന്നത്. നമ്മളെല്ലാവരും തന്നെ തന്റെ അച്ഛനെയും അമ്മയെയും എല്ലാം ഇതുപോലെ തന്നെ നോക്കേണ്ടതാണ് കാരണം അവർ നമുക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത് നമ്മൾ ചെയ്യുന്ന ചെറിയ സഹായങ്ങൾ പോലും അവർക്ക് വലിയ ആശ്വാസമായിരിക്കും. ഈ കുഞ്ഞിനെപ്പോലെ നമ്മളെല്ലാവരും തന്നെ ചിന്തിക്കണം.