സ്വന്ത മകളെ വീട്ടിലിട്ട് കഷ്ടപ്പെടുത്തിയ അച്ഛന് വർഷങ്ങൾക്കു ശേഷം ദൈവം കൊടുത്ത ശിക്ഷ കണ്ടോ.
സ്വന്തം മകളുടെ പ്രസവം നോക്കാൻ അമ്മ വേറെ ആളെ ഏൽപ്പിക്കുകയോ നീ എന്തായി പറയുന്നത് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല നിനക്ക് ഇപ്പോഴല്ലേ വിശ്വസിക്കാൻ കഴിയാതിരിക്കുന്നത് എന്നാൽ ഇത് എനിക്ക് നേരത്തെ തോന്നിയത് അതുകൊണ്ട് എനിക്ക് ഇപ്പോൾ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ചെറുപ്പം തൊട്ടേ ഞാൻ കേൾക്കുന്ന അവഗണനയാണ് ഇത് എനിക്ക് നിറമില്ലാത്തത് കൊണ്ട് തന്നെ അച്ഛനെ ഞാൻ മകളല്ല എന്ന് പോലും പറയാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ അമ്മയ്ക്ക് എന്നോട് യാതൊരു താൽപര്യവും ഇല്ലായിരുന്നു . ചിലപ്പോൾ എനിക്ക് … Read more