സ്വന്ത മകളെ വീട്ടിലിട്ട് കഷ്ടപ്പെടുത്തിയ അച്ഛന് വർഷങ്ങൾക്കു ശേഷം ദൈവം കൊടുത്ത ശിക്ഷ കണ്ടോ.

സ്വന്തം മകളുടെ പ്രസവം നോക്കാൻ അമ്മ വേറെ ആളെ ഏൽപ്പിക്കുകയോ നീ എന്തായി പറയുന്നത് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല നിനക്ക് ഇപ്പോഴല്ലേ വിശ്വസിക്കാൻ കഴിയാതിരിക്കുന്നത് എന്നാൽ ഇത് എനിക്ക് നേരത്തെ തോന്നിയത് അതുകൊണ്ട് എനിക്ക് ഇപ്പോൾ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ചെറുപ്പം തൊട്ടേ ഞാൻ കേൾക്കുന്ന അവഗണനയാണ് ഇത് എനിക്ക് നിറമില്ലാത്തത് കൊണ്ട് തന്നെ അച്ഛനെ ഞാൻ മകളല്ല എന്ന് പോലും പറയാറുണ്ടായിരുന്നു അതുകൊണ്ടുതന്നെ അമ്മയ്ക്ക് എന്നോട് യാതൊരു താൽപര്യവും ഇല്ലായിരുന്നു .

ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് അത് ശരിയാണോ എന്ന് കാരണം എന്റെ രണ്ട് അനിയത്തിമാരും നിറമുള്ളവരാണ്. ഓരോ പ്രായം കൂടുംതോറും അവഗണന കൂടിക്കൂടി വന്നതേയുള്ളൂ ഒടുവിൽ ഒരു ബാധ്യത ഒഴിവാക്കുന്നത് പോലെയാണ് എന്നെ കണ്ണേട്ടന്റെ തലയിൽ കെട്ടിവച്ചത്. അപ്പോഴെങ്കിലും ജീവിതം ശരിയാകുമെന്ന് കരുതി പക്ഷേ കള്ളുകുടിയനായ മകനെ നോക്കാൻ ഒരാൾ അത്ര മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ. ജീവിതം എല്ലാം കൈവിട്ടുപോയി എന്ന് കരുതിയപ്പോഴാണ് ഒരു മകൾ എന്റെ വയറ്റിലുണ്ട് .

എന്നറിഞ്ഞത് പിന്നെ അവൾക്ക് വേണ്ടിയാണ് ജീവിച്ചത് പക്ഷേ ഒരുതവണ പോലും എന്റെ കുഞ്ഞിനെ കാണാൻ എന്റെ ഭർത്താവ് ഇവിടെ വന്നിട്ടില്ല ഒരു സംരക്ഷണം പോലും എനിക്ക് നൽകിയിട്ടും ഇല്ല. സുഹൃത്തിനോട് എല്ലാ വിഷമങ്ങളും പറഞ്ഞപ്പോൾ അവൾക്ക് കുറച്ച് സമാധാനമായി പൈസ കൊടുക്കാം എന്ന് സുഹൃത്ത് പറയുകയും ചെയ്തു. അതിനുശേഷം ഭർത്താവിനെ വിളിച്ചു ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല എന്തെങ്കിലും ഒരു തീരുമാനം എടുക്കണം എന്ന് അവൾ തീരുമാനിച്ചു. കണ്ണേട്ടാ നിങ്ങൾ എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നില്ലെങ്കിൽ ഞാൻ ഇവിടെ നിന്നും വരില്ല എത്രതന്നെ ശ്രമിച്ചാലും ഞാൻ വരില്ല നിങ്ങൾക്ക് എന്നെ വേണമെങ്കിൽ ഇപ്പോൾ ഇവിടെ വരാം അവൾ ആദ്യമായി അവനെ ചീത്ത വിളിച്ചപ്പോൾ അവനു കാര്യം മനസ്സിലായി.

ഹോസ്പിറ്റലിൽ എത്തി നിങ്ങൾക്ക് എന്റെ കുഞ്ഞിനെയും എന്നെയും ജീവിതത്തിൽ വേണമെന്നുണ്ടെങ്കിൽ നിങ്ങളുടെ കള്ളുകുടിയും എല്ലാം ഇപ്പോൾ തന്നെ നിർത്തണം ഇല്ലെങ്കിൽ ഉറപ്പായും ഞങ്ങൾ ആത്മഹത്യ ചെയ്യും. അവളുടെ വാശിയും അത് ഫലം കണ്ടു. അവനെല്ലാം നിർത്തി ഇപ്പോൾ പഴയ പോലെയല്ല കൂടുതൽ മാറിയിരിക്കുന്നു. ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടായ നിമിഷം. കാലം ഏറെ കഴിഞ്ഞുപോയി രണ്ട് അനിയത്തിമാർ അച്ഛനെയും അമ്മയെയും സ്നേഹിച്ച് വീടും പറമ്പും എഴുതി വാങ്ങി അവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞു .

ഇപ്പോൾ അവർ ഒറ്റയ്ക്കാണ് അവരെ വിളിക്കുന്നതിനു മുൻപ് തന്നെ അമ്മ എന്നെ ഇപ്പോൾ വിളിച്ചു. അച്ഛന് സുഖമില്ല എന്ന് പറഞ്ഞ് കാണാൻ പോയപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു പോയി കാരണം എന്നെ വേണ്ട എന്ന് വെച്ച അച്ഛന്റെ മുൻപിൽ ആണ് ഞാൻ എത്തിയിരിക്കുന്നത് അച്ഛനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മരണസമയത്ത് എന്റെ കയ്യിൽ നിന്നും വെള്ളം കുടിച്ചാണ് അച്ഛൻ മരിച്ചത്. പഴയ കാര്യങ്ങൾ ഓർത്തിട്ട് ആകണം അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.