മരണപ്പെട്ട തന്റെ പാപ്പാനെ അവസാനമായി കാണാൻ ആന എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.

ഇത് കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും കാരണം പലരുടെയും സ്നേഹം കാണുമ്പോൾ അറിയാതെപോലും നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും. അത് അവരുടെ സ്നേഹത്തിലെ ആത്മാർത്ഥത കണ്ടിട്ടാണ്. നമുക്കറിയാം കേരളത്തിലുള്ളവരുടെ ആന പ്രേമത്തെക്കുറിച്ച്. ആനകളെ സ്വന്തം മക്കളെ പോലെ നോക്കി കാണുന്നവരാണ് ഓരോ പാപ്പാന്മാരും അവർ ഇത്രയും ഉയരം കൂടിയവർ ആണെങ്കിൽ കൂടിയും.

പാപ്പാന്മാരുടെ മുൻപിൽ അവർ ചെറിയ കുട്ടികളാണ് കളിച്ചു ചിരിച്ചു കുറുമ്പുകൾ കാട്ടിയും അവർ തന്റെ പാപ്പാൻമാരുടെ മുൻപിൽ ചെറിയ കുട്ടികൾ ആകും പാപ്പാന്മാർക്കും അങ്ങനെ തന്നെയാണ് തന്റെ മക്കളെ പോലെ തന്നെ. ഇവിടെ തന്റെ പാപ്പാൻ മരിച്ചുപോയതിനു ശേഷം കാണാൻ വന്ന ഒരു ആനക്കുട്ടി ചെയ്ത കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.വീടിന്റെ പരിസരത്തെല്ലാം പാപ്പാനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ എത്തിയിട്ടുണ്ട് വീട്ടിൽനിന്നും നിലവിളികൾ ഉയരുന്നത് .

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും അതിനിടയിലാണ് ആന വന്നത് ആള് വലിയ ഉയരം കൂടിയതാണെങ്കിലും അവിടെ നിൽക്കുന്ന ആളുകൾക്ക് ഒന്നും തന്നെ ഒട്ടും ഭയം ഉണ്ടായിരുന്നില്ല അവർ ആനയെ കണ്ടപ്പോൾ എല്ലാവരും കണ്ണുകൾ നിറയുകയാണ് ചെയ്തത് ആന തന്റെ പാപ്പാനെ കണ്ടപ്പോൾ തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് പാപ്പാന്റെ അടുത്തേക്ക് പോകുന്നതിനുവേണ്ടി നീട്ടുന്നത് നമുക്ക് വീഡിയോയിൽ കാണാം. ശേഷം തന്റെ തുമ്പിക്കൈ കൊണ്ട് പാപ്പാനെ അഭിവാദ്യം ചെയ്തതിനുശേഷം ആണ്.

ആന തിരികെ പോകുന്നത് കുറെ സമയം അവിടെ നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. എത്രത്തോളം തന്റെ പാപ്പാനെ ആന സ്നേഹിച്ചു എന്നതിനെ ഇതിലും വലിയ തെളിവിന് വേറെ വേണോ. ആന വന്ന സമയത്ത് ബന്ധുക്കാർ എല്ലാവരും തന്നെ ആനയോട് പറയുന്ന ഓരോ കാര്യങ്ങളും കാണുന്ന ഓരോ ആളുകളുടെ മനസ്സിൽ നീറി പുകയുന്ന എന്ന വാക്കുകൾ തന്നെയാണ്.