അമ്മമാരെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോ മക്കൾക്കും ഈ കഥ ഇഷ്ടപ്പെടുക തന്നെ ചെയ്യും.

പത്താം ക്ലാസിൽ ഒരുപാട് മാർക്ക് വാങ്ങി വിജയം കൈവരിച്ച കുട്ടികളെയെല്ലാം സമ്മാനങ്ങൾ നൽകി വരവേൽക്കുന്ന ഒരു ചടങ്ങ് നൽകുക നടക്കുകയായിരുന്നു വലിയ സദസ്സാണ് മുന്നിൽ നിൽക്കുന്നത് ഒരുപാട് വിശിഷ്ട വ്യക്തികളും എത്തിയിട്ടുണ്ട് അക്കൂട്ടത്തിൽ ഓരോ കുട്ടികളെയും വിളിക്കുക ഏറ്റവും അവസാനത്തെ റാങ്കിൽ നിന്നും ഏറ്റവും ഉയർന്ന റാങ്കിലേക്ക് ആയിരുന്നു ഓരോ വിളിയും നടന്നിരുന്നത് അത് പ്രകാരം കുട്ടികൾ ഓരോരുത്തരും വരുകയും അവർ അവരുടെ വിജയത്തിന് കാരണമായവരെയെല്ലാം സംസാരിക്കുകയും ചെയ്യുന്നുണ്ട് ഒടുവിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം നേടിയ അരുണിനെ വിളിക്കുകയാണ്.

വിളിച്ച പാടെ അവൻ സദസിനെ നോക്കിക്കൊണ്ട് അവിടേക്ക് കയറി വന്നു. എന്താണ് ഈ നിമിഷം പറയാനുള്ളത് എന്ന് അവർ ചോദിച്ചപ്പോൾ അവൻ പറഞ്ഞത് എനിക്ക് വളരെയധികം സന്തോഷമുണ്ട് എന്റെ എല്ലാ വിജയത്തിനും പിന്നിൽ എന്റെ അമ്മയാണുള്ളത്. ഈ ജനക്കൂട്ടത്തിന്റെ ഉള്ളിൽ എനിക്ക് എന്റെ അമ്മയെ കാണാം അമ്മ ഇന്ന് വളരെയധികം സന്തോഷമതിയാണ് എന്നും എനിക്കറിയാം. ചോർന്നൊലിക്കുന്ന വീടിന്റെ ഉള്ളിൽ വളരെ കഷ്ടപ്പെട്ട് പപ്പടം വിറ്റാണ് എന്റെ അമ്മ ജീവി എന്നെ വളർത്തി വലുതാക്കിയത് പലപ്പോഴും ക്ലാസ്സ് ഇല്ലാതെ ഇരിക്കുമ്പോൾ അമ്മയുടെ കൂടെ ഞാനും പോകാറുണ്ട്.

മഴപെയ്യുന്ന സമയത്ത് എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ കഷ്ടപ്പെടുന്ന അമ്മയെ കാണുമ്പോൾ എനിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിലും ഈ അവസ്ഥകളെല്ലാം പഠിച്ച് മുന്നേറി മാറ്റുമെന്ന് ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഈ വിജയം എന്റെ മാത്രമല്ല എന്റെ അമ്മയുടെ കൂടെയാണ് വിശിഷ്ട വ്യക്തികളോടായി അവൻ പറഞ്ഞു എന്റെ അമ്മയുടെ കയ്യിൽ നിന്നും ഈ സമ്മാനം വാങ്ങണം എന്ന് എനിക്ക് ആഗ്രഹമുണ്ട് നിങ്ങൾ അനുവദിച്ചാൽ മാത്രം അവർ അനുവാദം കൊടുത്തു അവൻ അമ്മയെ വിളിച്ചു സദസ്സിൽ നിന്നും അമ്മ വേദിയിലേക്ക് കയറി വന്നു അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .

മകന് സമ്മാനം നൽകുമ്പോൾ അമ്മ വളരെയധികം സന്തോഷിച്ചു. വിശിഷ്ട വ്യക്തികളിൽ ഒരാൾ സംസാരിക്കാൻ തുടങ്ങി ഈ അമ്മയെയും മകനെയും എനിക്കറിയാം ഈ അമ്മയെ കണ്ടപ്പോഴാണ് ഇവനെ എനിക്ക് ഓർമ്മ വന്നത് ഇവന്റെ അഡ്മിഷന്റെ ഭാഗമായി എന്റെ സ്കൂളിലേക്ക് ഇവർ വന്നിരുന്നു പൈസയില്ലാത്ത ആളുകൾ ആണെന്ന് പറഞ്ഞു അന്ന് ഞാൻ ഇവരെ അടിപ്പായച്ചു എന്നാൽ ഇപ്പോൾ ഞാൻ അതിൽ വിഷമിക്കുന്നു. ഇനി ഇവന്റെ എല്ലാ പഠന ചെലവുകളും ഞാൻ വഹിക്കാം ഇവരുടെ ജീവിതം നല്ല രീതിയിൽ ആകുന്നതിനുള്ള കാര്യങ്ങൾ എല്ലാം തന്നെ ഞാൻ ചെയ്യാം ഇവൻ ഭാവിയിൽ ഒരു വലിയവനായി തന്നെ വളർന്നു വരുന്നതായിരിക്കും.