10 ദിവസത്തിനുള്ളിൽ എത്ര വലിയ ആഗ്രഹവും നടക്കും. ഹനുമാൻ സ്വാമിക്ക്ഈ വഴിപാട് ചെയ്താൽ മതി.

നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുന്നതിന് വേണ്ടി ഹനുമാൻ സ്വാമിയോട് പ്രാർത്ഥിക്കൂ വെറും പത്ത് ദിവസത്തിനുള്ളിൽ തന്നെ ഭഗവാന്റെ അനുഗ്രഹത്തോടെ അതെല്ലാം തന്നെ നടക്കുന്നതായിരിക്കും ജീവിതത്തിലെ തടസ്സങ്ങളെ എല്ലാം മാറ്റി നല്ല ഒരു ജീവിതം ഉണ്ടാകുന്നതിനുവേണ്ടി നമ്മളെ അനുഗ്രഹിക്കുന്ന ഒരു ദേവനാണ് ഹനുമാൻ ഭഗവാൻ വായു വേഗത്തിലാണ് നമ്മുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു ലഭിക്കുന്നത്.

ഏഴ് ചിരം ജീവികളിൽ പ്രധാനിയാണ് ഹനുമാൻ സ്വാമി എന്നെ എല്ലാവർക്കും അറിയാമല്ലോ. അത്ഭുത കാര്യങ്ങളുടെ ദേവൻ എന്നുകൂടി ഭഗവാൻ പറയാറുണ്ട്. ഈ ലോകം മുഴുവൻ നടക്കില്ല എന്ന് വിധിയെഴുതിയ പല കാര്യങ്ങളും ഭഗവാന്റെ അനുഗ്രഹത്തോടെ നടക്കുന്നതായിരിക്കും. ഭഗവാന്റെ അനുഗ്രഹത്തോടെ ചെയ്യേണ്ട വഴിപാട് എന്താണെന്ന് വെച്ചാൽ ഇതിനുവേണ്ടി നിങ്ങൾക്ക് ഒരു പുസ്തകം പുതിയതായി എടുക്കാവുന്നതാണ് ശേഷമാ പുസ്തകത്തിൽ എല്ലാം തന്നെ നിങ്ങൾ ശ്രീരാമജയം എന്ന് എഴുതുക .

ഇതിനുവേണ്ടി നിങ്ങൾക്ക് എല്ലാ ദിവസവും ഒരു പ്രത്യേക സമയം തെരഞ്ഞെടുക്കാവുന്നതാണ് ശേഷം എഴുതുക. 18 ദിവസം തുടർച്ചയായി എഴുതേണ്ടതാണ്. ഓരോ ദിവസവും 108 പ്രാവശ്യം വേണം എഴുതുക അതെല്ലാം കഴിഞ്ഞതിനുശേഷം ഓരോ ശ്രീരാമജയം എന്ന് എഴുതിയ പേപ്പർ മടക്കി അതെല്ലാം ചേർത്ത് ഒരു മാലപോലെ കോർത്ത് ഹനുമാൻ സ്വാമിയുടെ ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവാനെ സമർപ്പിക്കുക .

അത് ഒരു വഴിപാടായി തന്നെ നിങ്ങൾ ചെയ്യുക. നിങ്ങൾ മനസ്സിൽ ആത്മാർത്ഥമായി എന്തുതന്നെ ആഗ്രഹിച്ചാലും അത് നടന്നു കിട്ടുന്നതായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്തുതന്നെ തടസ്സങ്ങൾ ഉണ്ടായാലും അത് നടന്നു കിട്ടുന്നതായിരിക്കും നിങ്ങൾ ഇതുപോലെ ഒരു വഴിപാട് ചെയ്തിട്ടില്ല എങ്കിൽ ചെയ്തു നോക്കൂ അത്ഭുതങ്ങൾ നടക്കുന്നത് കാണാം.