കല്യാണം കഴിഞ്ഞ ഉടനെ സ്വർണം ചോദിച്ച അമ്മായിഅമ്മയ്ക്ക് മരുമകൾ കൊടുത്ത മറുപടി കേട്ടോ.
കല്യാണം കഴിഞ്ഞ് ആ വീട്ടിലേക്ക് കയറി വരുമ്പോൾ എല്ലാവരും നോക്കിയത് അവളുടെ സ്വർണത്തിലേക്ക് ആയിരുന്നു. തന്റെ അച്ഛൻ വളരെ കഷ്ടപ്പെട്ട് തനിക്ക് നൽകിയ സ്വർണം അവൾക്ക് വലിയ ഭാരമായിട്ടായിരുന്നു അപ്പോൾ തോന്നിയത് ആദ്യ രാത്രിയിൽ തന്നെ ഭർത്താവ് അവളോട് പറഞ്ഞു നീ സ്വർണം എല്ലാം അമ്മയ്ക്ക് കൊടുത്തേക്ക് അമ്മ അത് സൂക്ഷിച്ചു കൊള്ളുന്നു അപ്പോൾ അവൾ പറഞ്ഞു എനിക്കെന്റെ സ്വർണം സൂക്ഷിക്കാൻ നല്ലതുപോലെ അറിയാം കൊടുക്കേണ്ട ആവശ്യം എനിക്കില്ല ആദ്യത്തെ ദിവസം ആയതുകൊണ്ട് അവൻ ഒന്നും തന്നെ … Read more