അതിവിശേഷപെട്ട വൈക്കത്തഷ്ടമി ദിവസം. ഓം നമശിവായ ഈ സമയം മുടങ്ങാതെ ചൊല്ലൂ.

നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അവസാനിക്കാനും ജീവിതത്തിൽ ഐശ്വര്യങ്ങൾ ഉണ്ടാകാനും എല്ലാം ഭഗവാനെ പ്രാർത്ഥിക്കാൻ പറ്റിയ വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ് ഇത് ഇന്ന് വൈക്കത്ത് അഷ്ടമി ദിവസമാണ്. മഹാദേവൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് ഇരുകൈയും നീട്ടി നമ്മളെ അനുഗ്രഹിക്കുന്ന ദിവസം. നാളെ ഏത് ലോകത്തിന്റെ കോണിലാണ് നിങ്ങളെങ്കിലും ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയാൻ പോകുന്നത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകും.

ജന്മത്തിൽ നമുക്ക് കിട്ടാൻ പോകുന്ന ഏറ്റവും വലിയ പുണ്യമാണ്. രാവിലെ ഉറക്കം ഉണർന്ന് നാലുമണിക്കും ആറുമണിക്കും ഇടയിൽ ക്ഷേത്രദർശനം നടത്താൻ കഴിയുന്നതോ അല്ലെങ്കിൽ വീട്ടിൽ തന്നെ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ കഴിയുന്നതും വളരെ വിശേഷപ്പെട്ട ഒരു കാര്യമാണ് അതുപോലെ ഓം നമശിവായ 108 പ്രാവശ്യം ചൊല്ലുകയും ചെയ്യുക.

ഇത് വളരെയധികം വിശേഷപ്പെട്ട ഒരു കാര്യമാണ് മുടങ്ങാതെ എല്ലാവരും ചെയ്യേണ്ട കാര്യമാണ്. അതുപോലെ വൈകുന്നേരം നിലവിളക്ക് കത്തിച്ച് ഇതുപോലെ തന്നെ 108 പ്രാവശ്യം ഭഗവാന്റെ നാമം പറയാൻ സാധിക്കുന്നതും വളരെ വിശേഷപ്പെട്ടത് തന്നെയാണ്. വൈക്കത്തപ്പന്റെ ചിത്രം വാങ്ങാൻ സാധിക്കുകയാണ് എങ്കിൽ അത് വളരെ വിശേഷപ്പെട്ടത് തന്നെയാണ്.

ഭഗവാന്റെ ചിത്രത്തിനു മുൻപിൽ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നതായിരിക്കും ഏറ്റവും ഐശ്വര്യം ഉണ്ടാകുന്നത് ഇന്നേദിവസം നിങ്ങൾക്ക് വൈക്കത്ത് ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല എങ്കിലും വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞാലും വളരെ നല്ലതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://youtu.be/ySNImOFL5MY