ഈ അമ്മയുടെയും മകന്റെയും കഥ കേട്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

സ്കൂളിൽ ഉയർന്ന മാർക്ക് വേടിച്ചാൽ കുട്ടികളെ അനുമോദിക്കുന്ന ഒരു ചടങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു എല്ലാ കുട്ടികളുടെയും മാതാപിതാക്കളും നാട്ടുകാരും വിശിഷ്ട വ്യക്തികളും അടങ്ങുന്ന ഒരു വലിയ പരിപാടിയായിരുന്നു അത്. അവതാരിക ഓരോ പ്രൈസ് കിട്ടിയ കുട്ടികളെയും വിളിച്ചുകൊണ്ടിരുന്നു എല്ലാവരും സമ്മാനങ്ങൾ വാങ്ങുകയും അവരുടെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നന്ദി പറയുകയും എല്ലാം ചെയ്തിരുന്നു ഒടുവിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ അരുണിനെ എല്ലാവരും ചേർന്ന് കയ്യടികളോടെ വേദിയിലേക്ക് സ്വാഗതം ചെയ്തു. അത്രയും കാണികൾക്കിടയിൽ അവൻ ആരെയോ തിരയുകയായിരുന്നു .

അത് അവൻ തിരഞ്ഞത് തന്നെ അമ്മയെ ആയിരുന്നു. ഒരു പഴയ സാരി തേച്ചു മടക്കി വൃത്തിയോടെ ഉടുത്തിരുന്ന അമ്മ ഒരു ഭാഗത്ത് മാത്രം ഒരുങ്ങി നിന്നിരുന്നു അവൻ തന്റെ അമ്മയെ കണ്ട് ചിരിച്ചു അവതാരിക ചോദിച്ചു നിങ്ങളുടെ വിജയത്തിന്റെ രഹസ്യം എന്താണ് അവൻ ഒരു സംശയവുമില്ലാതെ പറഞ്ഞു അതിന്റെ അമ്മയാണ് എന്റെ അമ്മ ഉള്ളതുകൊണ്ടാണ് എനിക്ക് ഈ വിജയം കൈവരിക്കാൻ സാധിച്ചത്. എന്റെ അമ്മയ്ക്ക് പപ്പടം വിൽക്കുന്ന ജോലിയാണ് ക്ലാസ്സ് ഇല്ലാത്ത സമയത്ത് ഞാനും അമ്മയുടെ കൂടെ പോകും .

ചോറ് വിളിക്കുന്ന വീട്ടിൽ മഴ പെയ്യുന്ന സമയത്ത് എന്റെ പുസ്തകങ്ങൾ നനയാതിരിക്കാൻ അമ്മ ഓടുന്നത് ഞാൻ കാണുമ്പോൾ പലപ്പോഴും എനിക്ക് സങ്കടം തോന്നാറുണ്ട് ഈ കഷ്ടപ്പാടിലും ഞാൻ നന്നായി പഠിക്കാൻ വേണ്ടിയാണല്ലോ അമ്മ അത്രയും കഷ്ടപ്പെടുന്നത് അതുകൊണ്ട് തന്നെ വാശിയോടെ ഞാൻ പഠിച്ചു എന്റെ അമ്മയെ ഈ മലയിൽ നിന്നും എനിക്ക് മാറ്റണം ഒരു വലിയ വീട് വയ്ക്കണം എന്റെ അമ്മയ്ക്ക് സുരക്ഷിതമായി ഒരു സ്ഥലം ഉണ്ടാക്കണം എന്റെ അമ്മയ്ക്ക് ജോലിഭാരം കുറയ്ക്കണം സമ്പാദിക്കണം ആഗ്രഹമുണ്ടായി .

പലപ്പോഴും ഞാൻ പഠിക്കുന്ന സമയത്ത് എന്റെ കൂട്ടിന് അമ്മ വന്നിരിക്കും. അതുകൊണ്ടുതന്നെ എന്റെ വിജയത്തിന്റെ രഹസ്യം എന്റെ അമ്മ തന്നെയാണ് എനിക്ക് എന്റെ അമ്മയുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങാൻ ആഗ്രഹമുണ്ട് അത് പറഞ്ഞപ്പോഴേക്കും അവരെല്ലാവരും അമ്മയെ വേദിയിലേക്ക് ക്ഷണിച്ചു. കയറിവരുന്ന ആളെ കണ്ട് വിശിഷ്ട വ്യക്തി വളരെയധികം അതിശയിച്ചു പോയി.

സമ്മാനദാനം കഴിഞ്ഞ് അയാൾ പറഞ്ഞു ഈ അമ്മയെ എനിക്കറിയാം ഈ കുട്ടിയുടെ അഡ്മിഷന്റെ കാര്യത്തിന് വേണ്ടി എന്റെ അടുത്തേക്ക് വന്നിരുന്നു അന്ന് പാവപ്പെട്ടവർ ആയതുകൊണ്ട് ഞാൻ അവരെ പറഞ്ഞയച്ചു എന്നാൽ ഇപ്പോൾ ഞാൻ അതിൽ ഖേദിക്കുന്നു. ഇവന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ കാര്യങ്ങളും ഇനി ഞാൻ ഏറ്റെടുക്കാൻ പോവുകയാണ്. എല്ലാവരും ആ നല്ല മനസ്സിന് നന്ദി പറഞ്ഞു.