ഈ നായക്ക് തന്റെ സഹജീവികളോടുള്ള സ്നേഹം കണ്ടോ മനുഷ്യന്മാർ പോലും കാണിക്കില്ല ഇത്രയും സ്നേഹം.

ഇന്നത്തെ കാലത്ത് തിരക്കുപിടിച്ച നടക്കുന്ന സമയത്ത് നമ്മൾ ആരും തന്നെ നമ്മളെപ്പറ്റി മാത്രമേ ചിന്തിക്കുകയുള്ളൂ മറ്റുള്ളവരെപ്പറ്റി നമ്മൾ ആലോചിക്കുക പോലുമില്ല എന്നാൽ ഇവിടെ മറ്റുള്ളവരെപ്പറ്റി ആലോചിക്കണം എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ് ഒരു നായക്കുട്ടി അവന്റെ പ്രവർത്തിയിലൂടെ. മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്ന സമയത്ത് അത് വെറുതെ നോക്കിക്കാണാൻ മാത്രമായിരിക്കും ആളുകൾ ചെയ്യാറുള്ളത് എന്നാൽ എന്താണെന്ന് അറിയാമോ അല്ലെങ്കിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊടുക്കാനോ ആരും തന്നെ തയ്യാറാകില്ല .

അതുപോലെ തന്നെയാണ് ഇവിടെയും ആ നായക്കുട്ടി ഡ്രൈനേഷ് ഉള്ളിലേക്ക് കുറെ സമയം നോക്കി നിന്നിട്ടും എന്തിനാണ് ആ നായ്ക്കുട്ടി അങ്ങനെ നിൽക്കുന്നത് എന്നും ഡ്രൈനേജിന്റെ അകത്ത് എന്താണോ എന്ന് നോക്കാൻ ആരും തന്നെ തയ്യാറായില്ല പലതവണ നായയെ അവിടെ നിന്നും മാറ്റാൻ ശ്രമിച്ചു എങ്കിലും ആ നായ അവിടെ നിന്നും പോകാൻ തയ്യാറായില്ല അത് ഉള്ളിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

ഒരു അതിനകത്ത് എന്താണ് എന്നറിയാൻ താല്പര്യമുണ്ടായിരുന്ന വ്യക്തികൾ അതിനകത്ത് നോക്കി അപ്പോഴാണ് കണ്ടത് 3 പൂച്ചക്കുട്ടികളെ. അവർക്ക് എല്ലാവർക്കും തന്നെ വലിയ അത്ഭുതമാണ് ഉണ്ടാക്കിയത് കാരണം ഈ പൂച്ചക്കുട്ടികൾ എങ്ങനെ അവിടെയെത്തി എന്നതായിരുന്നു അത് മാത്രമല്ല പൂച്ചക്കുട്ടികൾക്ക് വേണ്ടിയാണല്ലോ ഈ നായ മുഴുവൻ സമയവും ഭക്ഷണം പോലും കഴിക്കാതെ അവിടെ ഇരുന്നത്.

എല്ലാവരും വന്ന് ആ പൂച്ചക്കെട്ടുകളെ പുറത്തേക്ക് എത്തിച്ചുവെങ്കിലും അതിന്റെ സ്നേഹത്തെപ്പറ്റിയായിരുന്നു എല്ലാവർക്കും ചിന്ത കാരണം മനുഷ്യൻമാർ പോലും മറ്റുള്ളവരുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കാണിക്കാതെ ഇരിക്കുമ്പോൾ ഒരു നായ ഇവിടെയും ഒരു പൂച്ചക്കുട്ടിയുടെ ജീവന് വേണ്ടി കാവൽ ഇരിക്കുകയായിരുന്നു.