നിറമില്ലാത്ത മകളെ അവഗണിച്ച അമ്മ ഒടുവിൽ ലോറി ഡ്രൈവർക്ക് കെട്ടിച്ചു കൊടുത്തപ്പോൾ പിന്നീട് സംഭവിച്ചത് കണ്ടോ.

അമ്മയ്ക്ക് എപ്പോഴും തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളെ മാത്രമായിരുന്നു ഇഷ്ടം. മൂത്തമകളായിട്ടുള്ള അവളെ ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു അതിനുള്ള ഒരേയൊരു കാരണം എന്ന് പറയുന്നത് അവൾ നിറമില്ല എന്നതായിരുന്നു അവൾക്ക് അവളുടെ അച്ഛമ്മയുടെ നിറമാണ് അച്ഛനും അമ്മയും നിറമുണ്ട് പക്ഷേ അമ്മയ്ക്ക് ഞാൻ മൂത്ത മകൾ നിറമില്ലാത്തതു കൊണ്ട് തന്നെ അവളെ അപകടയായിരുന്നു അമ്മമാർക്കിടയിൽ മക്കൾക്ക് ഇതുപോലെ ഒരുപാട് അവഗണങ്ങൾ പലരും നേരിട്ടിട്ടുണ്ടാകും. അത് വളരെയധികം കഠിനവും ആയിരിക്കും. അവളെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകാനും ആൾക്കാരുടെ മുൻപിൽ കാണിക്കാനോ അവർക്ക് വളരെയധികം മടിയായിരുന്നു.

ഒടുവിൽ അവളുടെ ശല്യം ഒഴിവാക്കി കിട്ടുന്നതിനുവേണ്ടി മാത്രമാണ് എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിച്ചു കൊടുക്കണം എന്ന് അമ്മ തീരുമാനിച്ചത് അച്ഛനെ ഒന്നും തന്നെ പറയാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഒരു ലോറി ഡ്രൈവർക്ക് മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാൻ അമ്മ തീരുമാനിച്ചു അവളെ എങ്ങനെയെങ്കിലും വീട്ടിൽ നിന്നും പോയാൽ മതി എന്നു മാത്രമായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്നത് വന്ന ആലോചന ഉടനെ തന്നെ ഉറപ്പിക്കുകയും അമ്മ ലോറി ഡ്രൈവർക്ക് മകളെ നല്ല രീതിയിൽ തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു.

അമ്മയെ സംബന്ധിച്ച് വീട്ടിൽ നിന്നും ഒരു ശല്യം ഒഴിവാക്കിയിരിക്കുന്നു അത് മാത്രമായിരുന്നു പക്ഷേ അവളെ സംബന്ധിച്ച് ഇനിയെന്ത് എന്ന ചോദ്യവും മുന്നിലുണ്ടായിരുന്നു കാരണം ഒരു ലോറി ഡ്രൈവർക്ക് അതും വിവാഹനിശ്ചയത്തിനുശേഷം നല്ല രീതിയിലല്ല ഫോണിലൂടെ സംസാരിച്ചു എങ്കിലും. എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി അവൾക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല വിവാഹത്തിനുശേഷം വെറുപ്പിന്റെ വീട്ടിലേക്ക് പോയപ്പോൾ അത് വന്നു നിന്നത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു.

അവൻ ചോദിച്ചു ഇത് ആരുടെ വീടാണ് അപ്പോൾ അയാൾ പറഞ്ഞു ഇത് നമ്മളുടെ വീടാണ്. അവൾ ഞെട്ടിപ്പോയി. അതേ നീ വിഷമിക്കേണ്ട കാര്യങ്ങളെല്ലാം എനിക്ക് നല്ലതുപോലെ അറിയാം വീട്ടുകാർക്ക് എല്ലാമുള്ള ഒരു വലിയ സർപ്രൈസ് ആണ് ഇതാണ് നമ്മളുടെ ശരിക്കുള്ള വീട് ഇത് പണി നടക്കുകയായിരുന്നു. ഒരു വലിയ സർപ്രൈസ് ആയിക്കോട്ടെ എന്ന് ഞാനും കരുതി അതുകൊണ്ടാണ് ചെറിയ വീട് ഉള്ളൂ എന്ന് ഞാൻ ആദ്യമേ പറഞ്ഞത്. അവൾക്ക് ശരിക്കും സന്തോഷമായി മാത്രമല്ല അമ്മയുടെയും തന്റെ രണ്ട അനിയത്തിമാരുടെയും മുഖം കണ്ടപ്പോഴാണ് അവൾക്ക് ശരിക്കും സന്തോഷമായിരുന്നു