പൊട്ടക്കിണറ്റിൽ വീണ നായയെ രക്ഷിച്ചപ്പോൾ അതിന്റെ സ്നേഹപ്രകടനങ്ങൾ കണ്ടോ. നിങ്ങളുടെ കണ്ണുകളും നിറയും.
ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് നിങ്ങൾ എപ്പോഴെങ്കിലും ആരെയെങ്കിലും സഹായിച്ചു നോക്കിയിട്ടുണ്ടോ ചിലപ്പോൾ അവർ തിരിച്ചു നൽകുന്ന ഒരു പുഞ്ചിരി നമ്മളിൽ ഉണ്ടാക്കുന്ന സന്തോഷം വളരെ വലുതാണ് എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു നന്ദി പ്രകടനത്തിന്റെ വീഡിയോ ആണ്. പൊട്ടക്കിണറ്റിൽ വീണുപോയ ഒരു നായക്കുട്ടി അതിനെ രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചു എങ്കിലും ആർക്കും സാധിക്കില്ല ഒരു ചെറുപ്പക്കാരൻ തയ്യാറായി അവൻ കയറുകളും മറ്റും ഇട്ട് നായയെ കുരുക്കിയതിനു ശേഷം … Read more