×

പൊട്ടക്കിണറ്റിൽ വീണ നായയെ രക്ഷിച്ചപ്പോൾ അതിന്റെ സ്നേഹപ്രകടനങ്ങൾ കണ്ടോ. നിങ്ങളുടെ കണ്ണുകളും നിറയും.

ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് നിങ്ങൾ എപ്പോഴെങ്കിലും ആരെയെങ്കിലും സഹായിച്ചു നോക്കിയിട്ടുണ്ടോ ചിലപ്പോൾ അവർ തിരിച്ചു നൽകുന്ന ഒരു പുഞ്ചിരി നമ്മളിൽ ഉണ്ടാക്കുന്ന സന്തോഷം വളരെ വലുതാണ് എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു നന്ദി പ്രകടനത്തിന്റെ വീഡിയോ ആണ്.

പൊട്ടക്കിണറ്റിൽ വീണുപോയ ഒരു നായക്കുട്ടി അതിനെ രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചു എങ്കിലും ആർക്കും സാധിക്കില്ല ഒരു ചെറുപ്പക്കാരൻ തയ്യാറായി അവൻ കയറുകളും മറ്റും ഇട്ട് നായയെ കുരുക്കിയതിനു ശേഷം മുകളിലേക്ക് പൊന്തിച്ചെടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി എന്നാൽ അതിൽ ആയിരുന്നില്ല എല്ലാവർക്കും അത്ഭുതമുണ്ടായിരുന്നത്.

പുറത്തേക്ക് വന്നതിനുശേഷം നായ അവിടെ നിന്നും ഓടിപ്പോകാൻ ഉള്ള ശ്രമിച്ചത് തന്നെ രക്ഷിച്ച വ്യക്തിയെ സ്നേഹിക്കാനും അയാളോട് സ്നേഹപ്രകടനങ്ങൾ നടത്താനുമായിരുന്നു ആ നായ ആദ്യം ശ്രമിച്ചത്. ആ ആ ചെറുപ്പക്കാരനെ ചുറ്റും വട്ടമിട്ടുകൊണ്ട് നായ അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും സ്നേഹ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആരേലും സങ്കടം ഉണർത്തുന്നതാണ് കാരണം.

ചിലപ്പോൾ മരണത്തെ ആ നായ മുഖാമുഖം കണ്ടിട്ടുണ്ടാകും അതുകൊണ്ടായിരിക്കും അതിന് വീണ്ടും ജീവൻ തിരിച്ചുകിട്ടിയപ്പോൾ ഇത്രയും സന്തോഷം ഉണ്ടാകുന്നത്. ചില സമയത്ത് മനുഷ്യന്മാർ പോലും നന്ദി കാണിക്കാത്ത സന്ദർഭങ്ങളിൽ ഇതുപോലെ നായ്ക്കൾ നന്ദി കാണിക്കുമ്പോൾ അത് നമ്മൾ ഉണ്ടാക്കുന്ന സങ്കടം അത് വളരെ വലുതാണ് മാത്രമല്ല. അത് പലതും നമ്മളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

https://youtu.be/sfekKuuSp1M