ഭർത്താവിന് സർപ്രൈസ് കൊടുക്കാൻ മക്കളെയും കൂട്ടി എയർപോർട്ടിലേക്ക് ചെന്ന് ഭാര്യ കണ്ട ഞെട്ടിക്കുന്ന കാഴ്ച.

രാവിലെ അവളുടെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ കാര്യങ്ങളെല്ലാം തന്നെ ഒതുക്കി വയ്ക്കുകയായിരുന്നു ഇന്ന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അവളുടെ ഇക്ക നാട്ടിലേക്ക് വരുന്നത് രണ്ടാമത്തെ മകളെ വയറ്റിൽ ഉള്ളപ്പോഴായിരുന്നു ഗൾഫിലേക്ക് പോയത് പിന്നീട് ഇപ്പോഴാണ് വരുന്നത്. അവൾ തന്റെ ഇക്ക വരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണങ്ങളും ഒരുക്കി വെച്ചിരുന്നു വീടും പരിസരവും എല്ലാം വൃത്തിയോടെ സൂക്ഷിച്ചിരുന്നു.

രാവിലെ എയർപോർട്ടിൽ നിന്നും ടാക്സി വിളിച്ചു വീട്ടിലേക്ക് എത്താം എന്ന് പറഞ്ഞിരുന്നു എങ്കിലുംഭർത്താവിനെ സർപ്രൈസ് കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചു രാവിലെ 7 മണിക്ക് എത്തുന്നതുകൊണ്ട് കുട്ടികളെ എല്ലാവരെയും അവൾ നേരത്തെ വിളിച്ചു എഴുന്നേൽപ്പിച്ച് വസ്ത്രങ്ങളെല്ലാം മാറ്റി അവൾ ഒരു ടാക്സി പിടിച്ച് നേരെ എയർപോർട്ടിലേക്ക് പോയി. ഭർത്താവിനെയും കാത്ത് അവൾ പുറത്ത് തന്നെ നിന്നു. അപ്പോഴാണ് ദുബായിൽ നിന്നുള്ള ഫ്ലൈറ്റ് ലാൻഡ് ചെയ്തു.

എന്ന് അറിഞ്ഞത് അവൾ പ്രവേശന കവാടത്തിൽ ഒരു സൈഡിൽ ആയി തന്നെ ഭർത്താവിനെ നോക്കി നിന്നു. അപ്പോഴതാ വരുന്നതുവരെ എന്നും ഭർത്താവ് അവൾക്ക് സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയില്ലായിരുന്നു എന്നാൽ അതിന് അധികം നേരത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല പെട്ടെന്നാണ് സ്വർണ്ണ വളയിട്ടുള്ള ഒരു കൈ അവളുടെ ഭർത്താവിന്റെ കൈയുടെ ഇടയിലൂടെ വരുന്നത് കണ്ടത്. അവൾക്ക് ഒരു വിശ്വസിക്കാൻ സാധിച്ചില്ല .

ആ സ്ത്രീയുടെ കൈയും പിടിച്ച് അവളുടെ ഭർത്താവ് പുറത്തേക്കിറങ്ങിപ്പോയി. ചതിക്കപ്പെട്ടു എന്ന വിവരം അവൾ മനസ്സിലാക്കി. ഉടനെതന്നെ ഇവിടെ ഫോൺ കോളും വന്നു നീ എന്നെ കാത്തിരിക്കേണ്ട എന്റെ ഫ്ലൈറ്റ് മിസ്സായി പോയി ഒരാഴ്ച കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരാം. അവൾ എല്ലാം മനസ്സിലാക്കിയിട്ടും ഒന്ന് മൂളകം മാത്രം ചെയ്തു. വണ്ടിയിലേക്ക് കയറി ഡ്രൈവറോട് പറഞ്ഞു. വണ്ടി നേരെ വക്കീൽ ഓഫീസിലേക്ക് പോകട്ടെ.