പിരീഡ് ആയതുകൊണ്ട് വയറുവേദന കാരണം വൈകി എഴുന്നേറ്റ മരുമകളോട് അമ്മായിയമ്മ പറഞ്ഞത് കേട്ടോ.

രാവിലെ നേരത്തെ തന്നെ ഫോണിൽ അലാറം അടിക്കുന്നുണ്ടായിരുന്നു എന്നാൽ തനുവിനെ എഴുന്നേൽക്കാൻ സാധിച്ചില്ല. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നല്ല വയറുവേദന എടുത്തിട്ടാണ് തലേദിവസം രാത്രി അവൾ എഴുന്നേറ്റ്. പെട്ടെന്ന് അവൾ എഴുന്നേറ്റ് നോക്കിയപ്പോൾ സമയം വല്ലാതെ വൈകിപ്പോയിരുന്നു. അപ്പോഴതാ അവളുടെ ഭർത്താവ് അരുൺ ഒരു കപ്പ് ചായയുമായി അവളുടെ അടുത്തേക്ക്. നീ എഴുന്നേറ്റോ ആദ്യമേ ചായ കുടിക്ക്.

അരുണേട്ടാ അമ്മയ്ക്ക് ദേഷ്യമായി കാണുമോ? ഞാൻ നേരത്തെ എഴുന്നേൽക്കാത്തത്. അതൊന്നും കുഴപ്പമില്ല എനിക്ക് മനസ്സിലായി തന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഞാൻ ഒരു അമ്മയോട് പറഞ്ഞു അമ്മ തന്നെയാണ് ഈ ചായ തരാൻ പറഞ്ഞത്. പിന്നെ അമ്മയും ഒരു പെണ്ണല്ലേ അത് മാത്രമല്ല നിന്റെ നാത്തൂൻ ഇതിലും കഷ്ടമായിരുന്നു ചേച്ചിയുടെ കാര്യം. അപ്പോഴേക്കും അപ്പുറത്ത് നിന്നും അമ്മയുടെ ശബ്ദം ഞാൻ അകത്തേക്ക് വന്നോട്ടെ.

മോള് കിടന്നു എഴുന്നേൽക്കേണ്ട ഇര ചൂടുവെള്ളമാണ് ചൂടുപിടിക്കാനും മറ്റും ഇവൻ ഇന്ന് ലീവ് എടുത്ത് നിന്റെ കൂടെ തന്നെ ഉണ്ടാകും. അമ്മയ്ക്ക് ഒരു കല്യാണം ഉണ്ട് പോകാതിരിക്കാൻ പറ്റില്ല. മോളെ വിഷമിക്കേണ്ട എല്ലാം ശരിയായിക്കോളും പിന്നെ ഇവന്റെ അച്ഛൻ എനിക്ക് ഇതുപോലെ വയറുവേദന ഉള്ള സമയത്ത് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ചെറുപ്പം മുതലേ ഇവരെല്ലാം അത് കണ്ടു തന്നെയാണ് വളർന്നത്. ഇവന്റെ ചേച്ചിയെയും ഇവൻ അതുപോലെ തന്നെയാണ് നോക്കാറുള്ളത്.

അതുകൊണ്ട് മോളെ വിഷമിക്കേണ്ട. അമ്മ അതും പറഞ്ഞു താഴോട്ടേക്ക് പോയി അമ്മ ഉണ്ടാക്കിവച്ച ഭക്ഷണങ്ങളുമായി അടുത്തേക്ക് വന്നു. നീ ഭക്ഷണം ആദ്യം കഴിക്ക് എന്നിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം. അരുണേട്ടാ എന്റെ കൂട്ടുകാരികൾ കല്യാണം കഴിച്ചു പോയ വീട്ടിൽ ഓരോ തരത്തിലുള്ള കാര്യങ്ങൾ പറയുമ്പോഴും അമ്മായിയമ്മ ഈ സമയങ്ങളിൽ അവരോട് പലരീതിയിൽ പെരുമാറുമ്പോഴും ഞാൻ വളരെയധികം ഭയപ്പെട്ടിരുന്നു എന്നാൽ ഇപ്പോഴാണ് എനിക്ക് സമാധാനമായത്. അരുൺ അവളെ സമാധാനപ്പെടുത്തി.