കല്യാണ ചെക്കൻ ഓടി പോയപ്പോൾ പെൺകുട്ടി സ്റ്റേജിൽ കയറി ചെയ്തത് കണ്ട് നാട്ടുകാർ എല്ലാവരും ഞെട്ടി.
ഇന്നെന്തോ കിടന്നിട്ട് ഉറക്കം വരുന്നില്ല ഈ വീട്ടിലെ എന്റെ അവസാനത്തെ രാത്രി ഇന്നെനിക്ക് ഉറങ്ങാൻ കഴിയില്ല നാളെ എന്റെ കല്യാണമാണ് ഇതിന്റെ അമ്മയുടെ വീടാണ് കല്യാണം ആയതുകൊണ്ട് ഇവിടെയാണ് നിൽക്കുന്നത് ചെറുപ്പം മുതലേ ബോർഡിങ് സ്കൂളുകളിൽ ആയിരുന്നു എന്റെ ജീവിതം അച്ഛനും അമ്മയുംഊട്ടിയിലായിരുന്നു അച്ഛൻ ഒരു ആർമി ഓഫീസർ പട്ടാള ചിട്ടയോടെയുള്ള ചെറുപ്പകാലം എനിക്ക് അതുകൊണ്ടുതന്നെ വീടിനേക്കാൾ ഇഷ്ടം ബോർഡുകൾ ആയിരുന്നു പലപ്പോഴും വെക്കേഷനുകളിൽ അച്ഛന്റെ ശിക്ഷകൾ പേടിച്ച് ഹോസ്റ്റലിലേക്ക് എത്രയും പെട്ടെന്ന് ഓടിപ്പോയാൽ മതി എന്ന് … Read more