തനിക്ക് മുലപ്പാൽ നൽകിയ ഉമ്മയുടെ മാറിടത്തെ മുറിച്ചു കളയേണ്ടി വന്ന ഒരു ഡോക്ടറുടെ അവസ്ഥ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

ക്യാൻസർ ബാധിച്ച് തന്റെ മുൻപിൽ ഇരിക്കുന്ന ഉമ്മയെയും ഉമ്മയുടെ മകളെയും കണ്ടപ്പോൾ സാധാരണ തന്റെ മുന്നിൽ വരുന്ന ഒരു രോഗിയെ പോലെ മാത്രമേ അവൻ കണ്ടിട്ടുണ്ടായിരുന്നു എല്ലാ വിവരങ്ങളും അവരോട് പറയാതെ അവരുടെ മകനോട് പറഞ്ഞു കണ്ണുകൾ നിറഞ്ഞു എങ്കിലും പേടിക്കേണ്ട ഓപ്പറേഷൻ ചെയ്താൽ എല്ലാം മാറ്റിയെടുക്കാം എന്ന് പറഞ്ഞു. അവൻ തന്റെ മുന്നിലിരിക്കുന്ന ഉമ്മയുടെ എല്ലാ രേഖകളും എടുത്തുകൊണ്ട് വീട്ടിലേക്ക് പോന്നു ജോലി ചെയ്യുന്നതിനിടയിൽ അമ്മ ചോറുണ്ണാൻ വേണ്ടി വിളിക്കുന്നുണ്ടായിരുന്നു .

ഇത്ര പ്രായമായാലും ഞാൻ കുറച്ചു സമയം അന്നു വിളിച്ചിട്ട് പോകാതിരുന്നാൽ എന്നെ തല്ലാനായി വരും അതുപോലെ വന്നതായിരുന്നു അമ്മ. പെട്ടെന്ന് എന്റെ കൈയിലിരുന്ന് ഫയലുകൾ എല്ലാം തന്നെ അമ്മയുടെ മുന്നിലേക്ക് വീണു അമ്മ അത് എടുക്കാൻ വേണ്ടി പോയപ്പോഴായിരുന്നു ഉമ്മയുടെ ഫയൽ കണ്ട് ഞെട്ടി പോയത്. നിനക്ക് ഇവരെ അറിയാമോ അപ്പോൾ മകൻ പറഞ്ഞു അറിയാം ഇവർക്ക് ബെസ്റ്റ് ക്യാൻസർ ആണ് ഇന്ന് എന്നെ കൺസൾട്ട് ചെയ്യാനായി വന്നിരുന്നു നീ കുറെ നാൾ അന്വേഷിച്ച് നടന്ന നിന്റെ ഉമ്മ ഇതായിരുന്നു.

അവന്റെ കണ്ണുകൾ വിടർന്നു അച്ഛനും അമ്മയും പ്രണയിച്ച വിവാഹം കഴിച്ചതുകൊണ്ട് എന്നെ നാട്ടിൽ നിന്നും അവർ പുറത്തായി ഒടുവിൽ. ഒരു സ്ഥലത്ത് അവർ താമസിച്ചു അതിന്റെ അപ്പുറത്ത് താമസിച്ചിരുന്നവരായിരുന്നു ഈ ഉമ്മയും ഭർത്താവും അവരുടെ മകളും.ഒരിക്കൽ അച്ഛൻ ആക്സിഡന്റ് പറ്റി മരിച്ചതിനുശേഷം സ്വയം ജീവനെടുക്കാൻ അമ്മ അവിടെ നിന്നും അമേരിക്ക രക്ഷിച്ചത് ഉമ്മയുടെ ഭർത്താവായിരുന്നു എന്നാൽ അമ്മയ്ക്ക് അപ്പോൾ നഷ്ടമായത് അമ്മയുടെ സ്വന്തം മരണങ്ങൾ ആയിരുന്നു.

എനിക്ക് പാല് തരാൻ കഴിയാതെ ആയപ്പോൾ ഈ ഉമ്മയായിരുന്നു എനിക്ക് മുലപ്പാൽ നൽകി എന്നെ വളർത്തിയത് ഒടുവിൽ അമ്മയുടെ വീട്ടുകാർ വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോകുമ്പോഴും ഞാൻ കരഞ്ഞിരുന്നത് ഉമ്മയുടെ അടുത്ത് നിന്നും എന്നെ പിരിച്ചുകൊണ്ടുപോകുമ്പോൾ ആയിരുന്നു. പിന്നീട് കുറെ നാൾ അവരെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല അവൻ അമ്മയോട് പറഞ്ഞു അമ്മമാരുടെ നാളെ ഞാൻ ഓപ്പറേഷൻ ചെയ്തു കളയാൻ പോകുന്നത്. എന്റെ കൈകൾ ഇപ്പോൾ തന്നെ വിറക്കുന്നു അമ്മേ അവന്റെ മിഴികൾ നിറഞ്ഞു. ഓപ്പറേഷൻ തീയേറ്ററിൽ മാറിടത്തിൽ കത്തി വയ്ക്കുമ്പോൾ അതിൽ നിന്നും വരുന്ന രക്തത്തിന് ഇപ്പോഴും ആ പഴയ മുലപ്പാലിന്റെ ഗന്ധം ഉണ്ടായിരുന്നു.

https://youtu.be/RFqb_6kGaJM