മരുമകളെ കുറ്റം പറഞ്ഞ സ്വന്തം മകൾക്ക് അമ്മായിയമ്മ കൊടുത്ത പണി കണ്ടോ.

വിശ്വേട്ടാ നാളെ നിങ്ങളുടെ അനിയത്തി വരുന്നുണ്ട് ചേച്ചി വരുന്നു എന്ന് പറഞ്ഞ് അമ്മയെ വിളിച്ചിട്ടുണ്ടായിരുന്നു. അതിന് നീ എന്തിനാ ഇത്രയും പേടിക്കുന്നത് ഭർത്താവ് ചോദിച്ചു പിന്നെ എങ്ങനെ പേടിക്കാതിരിക്കും ഞാനെന്തു ചെയ്താലും ചേച്ചിക്ക് ഇഷ്ടപ്പെടില്ല എന്തൊക്കെ ചെയ്തു കൊടുത്താലും വൃത്തിയില്ല ഒതുക്കമില്ല എന്നെല്ലാം പറഞ്ഞ് എപ്പോഴും എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കും അമ്മക്കറിയാം ഞാൻ എത്രത്തോളം എവിടെ കഷ്ടപ്പെടുന്നുണ്ട് എന്ന് അമ്മയാണ് പലപ്പോഴും എന്നോട് റസ്റ്റ് എടുക്കാൻ പറയാറുള്ളത് പക്ഷേ ചേച്ചി എന്നെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യും.

ഭാര്യയുടെ പരിഭവങ്ങളെല്ലാം കേട്ട് ഭർത്താവ് അവളെ സമാധാനപ്പെടുത്തി പിറ്റേദിവസം രാവിലെ ചേച്ചി വരുന്നതിനു മുൻപ് തന്നെ അവൾ വീടും പരിസരവും എല്ലാം അടിച്ചു ഒതുക്കി അടുക്കളയിലും വീടിന്റെ എല്ലാ മൂലയും വൃത്തിയാക്കുകയും ചെയ്തു. ചേച്ചി വരുന്ന കറക്റ്റ് സമയത്ത് ആയിരുന്നു മകൻ തന്റെ കളിക്കൂപ്പുകൾ എല്ലാം കൂടി താഴേക്ക് നിരത്തിയിട്ടത് അപ്പോൾ തന്നെ അവൾ തലയ്ക്ക് കൈവച്ചു അതേസമയം ചേച്ചി വീട്ടിലേക്ക് കയറി വരികയും ചെയ്തു കണ്ടപ്പോൾ തന്നെ പറഞ്ഞത് എന്താ ഇവിടെ ഒരു ഓവർത്തിയും ഇല്ലാത്തത് എല്ലാ സാധനങ്ങളും ഇങ്ങനെ വലിച്ചുവാരി ഇട്ടിരിക്കുന്നത് .

എന്തിനാണ് അത് കേട്ടപ്പോഴേക്കും അവൾക്ക് ദേഷ്യം കയറി വന്നു. പിന്നെ ഒന്നും തന്നെ അവൾ മിണ്ടാൻ പോയില്ല. നേരെ അടുക്കളയിലേക്ക് പോയി അവിടെയും ഒരുപാട് കുറ്റം പറഞ്ഞിരുന്നു ചേച്ചിയുടെ റൂമിലേക്ക് പോയി അവിടെ എപ്പോൾ കിട്ടിയപ്പോൾ കുറ്റം പറച്ചിലുകൾ കുറെ നേരം അമ്മ എല്ലാം സഹിച്ചു ഒടുവിൽ അമ്മയും ദേഷ്യപ്പെട്ട് ആദ്യമായി ചേച്ചിയോട് പറഞ്ഞു. നീയെന്താ പറയാൻ ശ്രമിക്കുന്നത് .

ഇവൾക്ക് വൃത്തിയും എടുപ്പും ഒന്നുമില്ലല്ലോ നീ എന്തിനാണ് എല്ലാ പ്രാവശ്യവും വരുമ്പോൾ ഇവളെ കുറ്റം പറയുന്നത് പിന്നെ നീ എത്രത്തോളം ഇവിടെ വീട് വൃത്തിയായി നോക്കിയിരുന്നു അതുപോലെ തന്നെയാണ് ഇവളും ഇവിടെ നോക്കുന്നത് ആ കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയാണ് അവളെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് പിന്നെ നീ പറഞ്ഞല്ലോ നിന്റെ റൂം അതല്ലാ ദിവസവും വൃത്തിയാക്കുന്നതായിരുന്നു .

പിന്നെ ചിലപ്പോൾ ചെറിയ പൊടിയെല്ലാം ഉണ്ടാകും ഒരു വീടല്ലേ അത് സ്വാഭാവികം നിനക്ക് ഇവിടേക്ക് വരാൻ വേണ്ട എന്ന് ഞാൻ പറയില്ല പക്ഷെ നിന്നെ കല്യാണം കഴിപ്പിച്ചു വിട്ടത് അവിടെയാണ് അവിടെ നിന്റെ എല്ലാ കാര്യങ്ങളും നോക്കാൻ അമ്മായമ്മ ഉണ്ടായിരിക്കും വേലക്കാരികളും ഉണ്ടായിരിക്കും എന്നാൽ അവിടുത്തെ ഭരണം നീ ഇവിടെ വന്നു ചെയ്യേണ്ട അതെല്ലാം അവിടെ മാത്രം മതി. ഇതുപോലെ പറയും എന്ന് അവൾ ഒപ്പം തന്നെ പ്രതീക്ഷിച്ചില്ല പിന്നെ ചേച്ചി ഒരക്ഷരം പോലും മിണ്ടാനും പോയില്ല.