ഒരു പുതിയ കാർ വാങ്ങിയതാണ് ആ ഷോറൂം തന്നെ തകർത്തു കളഞ്ഞു. വീഡിയോ കണ്ടോ.

ജീവിതത്തിൽ സ്വന്തമായി വാഹനം എടുക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല നമ്മളെല്ലാവരും തന്നെ വാഹനങ്ങൾ വാങ്ങുകയും അതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എല്ലാം പങ്കുവെക്കുകയും അത് ആഘോഷിക്കുകയും ചെയ്യും .

സ്വന്തമായി വണ്ടി എടുക്കുന്ന എല്ലാവർക്കും തന്നെ അതിന്റെ സന്തോഷം പറഞ്ഞാൽ മനസ്സിലാവുകയും ചെയ്യും. ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു പുതിയ വണ്ടി എടുക്കാൻ പോയ കുടുംബക്കാരെ പറ്റിയാണ് ഇതിൽ സിസിടിവി ദശങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയിരിക്കുകയാണ് ഒരു കാർ വാങ്ങാൻ പോയിട്ട് ആ ഷോറൂം തന്നെ അവർ ഇല്ലാതാക്കിയിട്ടാണ് തിരികെ വന്നത്.

വണ്ടി ടെസ്റ്റ് ഡ്രൈവിന് പുറത്തേക്ക് എടുക്കുന്നത് വളരെ സ്വാഭാവികം ആയിട്ടുള്ള കാര്യമാണല്ലോ വണ്ടിയോടിക്കാൻ അറിയുന്നവർ ആയിരിക്കുമല്ലോ വണ്ടി എടുക്കുന്നതും എന്നാൽ ഇവിടെ പ്രശ്നമാണ് സംഭവിച്ചത് എന്നറിയില്ല കടയുടെ ചില്ലുവരെപൊളിച്ചു കൊണ്ടാണ് കാറ് പുറത്തേക്ക് പോയത്.

ദൃശ്യങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയിരിക്കുകയാണ് ഒരു കാർ കൊണ്ട് ആ ഷോറൂം മുഴുവൻ ഇല്ലാതാക്കി എന്തെങ്കിലും കൊണ്ടായിരിക്കും സംഭവിച്ചിട്ടുണ്ടാവുക എന്നാൽ വലിയ നഷ്ടമാണ് അവർക്ക് എല്ലാവർക്കും തന്നെ ഉണ്ടായിട്ടുള്ളത്. വീഡിയോ കാണണമെങ്കിൽ ഇതാ നോക്കൂ.