സ്വന്ത മകളെ വീട്ടിലിട്ട് പീഡിപ്പിച്ച അച്ഛനെ വർഷങ്ങൾക്കു ശേഷം കിട്ടിയ പണി കണ്ടോ.

സ്വന്തം മകളുടെ പ്രസവത്തിന് അമ്മ പൈസ ചോദിക്കുന്നോ. നീ എന്താണ് ഈ പറയുന്നത് അഞ്ജലി പറയുന്നത് കേട്ട് കൂട്ടുകാരിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. നിനക്കിത് വലിയ അത്ഭുതമായി തോന്നിയേക്കും എന്നാൽ എന്നെ സംബന്ധിച്ച് ഇത് ഞാൻ ചെറുപ്പം മുതൽ അനുഭവിക്കുന്ന അവഗണനയാണ് എനിക്ക് നിറമില്ലാത്തത് കൊണ്ട് തുടങ്ങിയതാണ്. എനിക്ക് ശേഷം ഉണ്ടായ അനിയനും അനുജത്തിക്കും നിറമുള്ളതുകൊണ്ടുതന്നെ എന്നെ പിന്നീട് ഒരു വേലക്കാരിയെ പോലെയാണ് വീട്ടിലുള്ള എല്ലാവരും കണ്ടിരുന്നത്. പലപ്പോഴും എനിക്ക് തന്നെ സംശയം തോന്നിയിട്ടുണ്ട് എന്നെ തല്ലുകയും അവരെ തലോടുകയും ചെയ്യുമ്പോൾ കരയാത്ത രാത്രികൾ ഒന്നും ഉണ്ടായിട്ടില്ല.

പ്രായമായ എന്റെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ഉള്ള ഒരു മാർഗം മാത്രമായിരുന്നു അവർക്ക് വിവാഹം കണ്ണേട്ടനെ വിവാഹം കഴിപ്പിച്ചത് ഇനിയെങ്കിലും നല്ലത് ജീവിതം ഉണ്ടാകും എന്ന് ഞാൻ കരുതി. എന്നാൽ കള്ളുകുടിയൻ പുകവലിയുമായി നടക്കുന്ന മകനെ നോക്കാനുള്ള ഒരു വേലക്കാരിയെ പോലെയായിരുന്നു കണ്ണേട്ടന്റെ വീട്ടുകാർ എന്നെ കണ്ടത്. എന്റെ പ്രസവത്തിന് പോലും എന്നെ ഒന്ന് കാണാൻ പോലും കണ്ണേട്ടൻ തയ്യാറായില്ല അമ്മയും കൂടെ ഉണ്ടായില്ല എന്നെ നോക്കാൻ കാശുകൊടുത്ത് ഒരു പെണ്ണിനെ അമ്മ നിർത്തി. നിനക്ക് പറ്റുമെങ്കിൽ എനിക്കൊരു 50000 രൂപ തന്നു സഹായിക്ക്.

ഇല്ലെങ്കിൽ ഈ ഹോസ്പിറ്റലിൽ നിന്നും എനിക്ക് പോകാൻ പറ്റില്ല. അഞ്ജലിക്ക് സങ്കടം സഹിക്കാൻ സാധിച്ചില്ല ഇനി ഇതുപോലെ ആകാൻ പറ്റില്ല. അഞ്ജലി ഒരുപാട് തവണ കണ്ണേട്ടനെ ഫോണിൽ വിളിച്ചു അവസാനം അയാൾ നേരിൽ വരാൻ സമ്മതിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് തന്റെ കുഞ്ഞിനെ ഭർത്താവ് ഒന്ന് കാണുന്നത്. കണ്ണേട്ടാ ഇനിയും കുഞ്ഞിനെയും നല്ലതുപോലെ നോക്കാമെങ്കിൽ മാത്രം ഞാൻ നിങ്ങളുടെ കൂടെ വരാം. ഇല്ലെങ്കിൽ എന്നെ വിട്ടേക്ക് ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളാം.

കുഞ്ഞിന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം എങ്കിൽ മാത്രമേ ഇനി ഞാൻ നിങ്ങളുടെ കൂടെ ജീവിക്കാൻ വരൂ. ആദ്യമായി അവൾ ആവശ്യപ്പെട്ടത്. കള്ളുകുടിയും ബോധമില്ലായ്മയുമായി നടന്നിരുന്ന കണ്ണേട്ടൻ ഇപ്പോൾ ആളാകെ മാറിയിരിക്കുന്നു അന്ന് കുഞ്ഞിന്റെ തലയിൽ തൊട്ട് ചെയ്ത സത്യം ഇതുവരെയും പാലിക്കാതെ ഇരുന്നിട്ടില്ല. വർഷങ്ങൾക്ക് ശേഷമാണ് അമ്മ കരഞ്ഞുകൊണ്ട് വിളിക്കുന്നത് അച്ഛന് വയ്യ അതോടുകൂടി അനിയനുംഅനുജത്തിയും അച്ഛനെയും അമ്മയെയും കൈവിട്ടു.

കണ്ണേട്ടന്റെ സമ്മതപ്രകാരം ഞാൻ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് കൊണ്ടുവന്നു എന്റെ കയ്യിൽ നിന്നും അവസാനത്തെ തുള്ളി വെള്ളം കുടിച്ചാണ് അച്ഛൻ എല്ലാവരെയും വിട്ടുപോയത്. അവസാന കർമ്മങ്ങൾ ചെയ്യാനും അഞ്ജലി കൂടപ്പിറപ്പുകളെ ആശ്രയിച്ചില്ല. അച്ഛന്റെ വാത്സല്യം കിട്ടാൻ വേണ്ടി കുറെ ആഗ്രഹിച്ചു എന്നാൽ അച്ഛന് വേണ്ട അവസാന കർമ്മങ്ങൾ അത് ഞാൻ തന്നെ ചെയ്യും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.