അമ്മ തളർന്ന കിടപ്പിലായ പാവപ്പെട്ട പെൺകുട്ടി ബാങ്കിലേക്ക് ലോൺ ചോദിച്ചു വന്നപ്പോൾ മാനേജർ ചെയ്തത് കണ്ടോ.

ഈ ബാങ്കിലെ മാനേജറെ കാണാൻ എന്റേത് അനുവദിക്കണം. പുറത്ത് നടക്കുന്ന ബഹളങ്ങളെല്ലാം തന്നെ അകത്തിരിക്കുന്ന ബാങ്ക് മാനേജർ ശ്യാം കേൾക്കുന്നുണ്ടായിരുന്നു. എന്താണ് പ്രശ്നം എന്ന സ്റ്റാഫിനെ വിട്ട് ചോദിച്ചപ്പോൾ അത് ലോഡ് ചോദിച്ചു വന്ന ആ കുട്ടിയാണെന്ന് പറഞ്ഞു നാലാമത്തെ പ്രാവശ്യമാണ് ആ കുട്ടി ബാങ്കിലേക്ക് വരുന്നത്. കാര്യമെന്താണെന്നറിയാൻ ശ്യാം ആ കുട്ടിയെ ക്യാബിനിലേക്ക് വിളിച്ചു. മീര അകത്തേക്ക് വന്നിരുന്നു. ഒരു ചുരിദാറും പാതികീറിയ ഒരു ബാഗും നിറഞ്ഞ കണ്ണുകളോടെയുള്ള മീര അവിടെ ഇരുന്നു. എനിക്ക് എങ്ങനെയെങ്കിലും ഇവിടെ നിന്നും കുറച്ച്ലോൺ ആവശ്യമായിട്ടുണ്ട്. എനിക്ക് അമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് വയ്യാതിരിക്കുകയാണ്.

അമ്മയെ നോക്കാൻ വേണ്ടി ഞാൻ പഠിക്കുന്നതിന്റെ കൂടെ ജോലി ചെയ്യുമായിരുന്നു എന്നാൽപഠിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഞാൻ അത് ഉപേക്ഷിച്ചു കുടുംബക്കാർക്ക് എല്ലാം ഞങ്ങൾ ഇപ്പോൾ ഒരു ഭാരമാണ് എന്നാൽ ഇപ്പോൾ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് അവർ അമ്മയെ എന്റെ കൂടെവീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടുണ്ട് ഇഷ്ടമില്ലാത്ത കല്യാണമാണ് എന്നാൽ ഇതല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ല സാർ എന്നെ ഒന്ന് സഹായിക്കണം. ഇയാൾക്ക് ഇപ്പോൾ എത്ര വയസ്സായി. എനിക്ക് 20 വയസ്സായി. ഇത് കേട്ട് ശ്യാം പറഞ്ഞു. പഠിക്കേണ്ട പ്രായമാണ് .

അതിനു വേണമെങ്കിൽ എനിക്ക് സഹായിക്കാൻ സാധിക്കും പക്ഷേബാങ്കിലേക്ക് ഒന്നും വെക്കാൻ ഇല്ലാതെ എനിക്ക് ലോൺ തരാൻ സാധിക്കില്ല എന്തായാലും എല്ലാ സർട്ടിഫിക്കറ്റുകളും ആയി നാളെ തന്നെ ഇങ്ങോട്ടേക്ക് വരൂ ഞാൻ എന്തെങ്കിലും ഒരു വഴി കാണാം. മീര പറഞ്ഞതുപോലെ തന്നെ ചെയ്തു മീരയ്ക്ക് വേണ്ടി ഞങ്ങൾ ഒരു എഡ്യൂക്കേഷൻ ലോൺ ശരിയാക്കിയിട്ടുണ്ട് നല്ലതുപോലെ പഠിക്ക് ബാക്കിയെല്ലാം നമുക്കത് പോലെ ചെയ്യാം. ലോഡ് ആയി കിട്ടുന്ന പൈസയിൽ നിന്നും വീടിന്റെ വാടകയും അമ്മയുടെ കാര്യങ്ങളും നോക്കൂ. മീരക്ക് വലിയ സന്തോഷമായി അവൾ നല്ലതുപോലെ പഠിച്ചു അമ്മയുടെ കാര്യങ്ങളും നോക്കി.

ഒരു ദിവസം ശ്യാം അവളുടെ വീട്ടിലേക്ക് പോയിരുന്നു ആ വീടിന്റെ അവസ്ഥ കണ്ടപ്പോൾ ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞു പോയി. നല്ല ഉയർന്ന മാർക്കോ ആയിരുന്നു അവൾ ഡിഗ്രി പഠനം പൂർത്തിയാക്കിയത് തുടർന്ന് പഠിക്കാൻ അവൾ തീരുമാനിച്ചു. മീര എംബിബിഎസ് പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം സംഭവിച്ചത് അമ്മ കൂടെയില്ല എന്ന ദുഃഖം മാത്രമേ അവൾക്കുള്ളൂ പക്ഷേ അവൾ സന്തോഷവതിയാണ് ഹോസ്റ്റലിൽ നിന്നും അവൾ പഠിക്കുന്നു അവൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുവാൻ ശ്യം കൂടെയുണ്ടായിരുന്നു. സാറിനോട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല .

എന്നാൽ ഈ പൈസ എല്ലാം തന്നെ ഞാൻ ജോലി ചെയ്തു വീട്ടുന്നതായിരിക്കും. മതി ഇപ്പോൾ ജീവിതത്തിൽ മുന്നോട്ടുപോകാൻ നിനക്കൊരു ആഗ്രഹം ഉണ്ടല്ലോ അതുപോലെ തന്നെ നീ മുന്നോട്ട് പോയാൽ മതി. വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോഴും ജീവിതത്തിൽ അവൾ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയത് കൊണ്ട്ശ്യാം അവൾക്ക് വേണ്ടി ഒരു കല്യാണ ആലോചനയും ശരിയാക്കിയിരുന്നു. അമ്പലത്തിന്റെ കല്യാണമണ്ഡപത്തിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന വീരയുടെ മുന്നിലേക്ക് ശ്യാം ഭാര്യയുമായി വന്നു.

തന്നെ വിവാഹം ചെയ്യാൻ പോകുന്ന ആളെ കണ്ട് മീര ഞെട്ടി ശ്യാമിന്റെ അനിയൻ. മീര നിനക്ക് പഠിക്കാനുള്ള എല്ലാ സഹായങ്ങളും നൽകിയത് എന്റെ അനിയൻ ആയിരുന്നു ഞാൻ പറഞ്ഞിട്ടില്ലേ നിനക്ക് ഇതെല്ലാം ചെയ്തു തരുന്നത് വേറെ ഒരാളാണ് എന്ന്. എന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ അനിയനെ നിന്നെ ഒരുപാട് ഇഷ്ടമായി ഇത്രയും നല്ലൊരു കുട്ടിയെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ അവനെ സമ്മതമായിരുന്നു. പുതിയൊരു സന്തോഷമായിട്ടുള്ള ജീവിതത്തിലേക്കാണ് മീര കൈപിടിച്ച് നടന്നത്. അവൾ അപ്പോഴും നിറകണ്ണുകളോടെ തന്നെ വിവാഹം കഴിക്കാൻ വന്ന ചെക്കനെ നോക്കി നിന്നു.