മെലിഞ്ഞ പൊക്കം കുറവായ മകൾക്ക് കല്യാണം ഒന്നും തന്നെ നടക്കുന്നില്ല. ഒടുവിൽ മകൾക്ക് വിവാഹം നടക്കാനായി അമ്മ ചെയ്ത പ്രവർത്തി കണ്ടോ.

അച്ഛൻ വാങ്ങി കൊടുത്ത പുതിയ പാദസരം കാലിൽ ഇട്ടു കൊണ്ട് ഭംഗി നോക്കുകയായിരുന്നു തമ്പുരാട്ടി. അച്ഛന്റെ തമ്പുരാട്ടി കുട്ടി ആ സാരിയും എടുത്തുകൊണ്ടു വാ. ചുവന്ന സാരി ചേർത്തുപിടിച്ചുകൊണ്ട് മുന്നിൽ നിൽക്കുമ്പോൾ അച്ഛൻ പറഞ്ഞു എന്റെ മോളെ കാണാൻ എന്തൊരു ഭംഗിയാണ്. ഇതെല്ലാം പറയുമ്പോഴും അമ്മയ്ക്ക് സങ്കടമായിരുന്നു തന്റെ മകളുടെ വിവാഹം ഒന്നും നടക്കുന്നില്ല. എത്ര ആലോചനകൾ ആയി വരുന്നു ഒന്നും തന്നെ നടക്കുന്നില്ല എന്ത് കുറവാണ് എന്റെ മകൾക്കുള്ളത്. പിറ്റേദിവസം വീട്ടിലേക്ക് കയറി വന്ന അയൽക്കാരിയായിട്ടുള്ള സ്ത്രീ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു മകളുടെ കാര്യം പറഞ്ഞത്.

മകൾക്ക് വിവാഹമൊന്നും തന്നെ ശരിയാകുന്നില്ല എന്ത് ചെയ്യണം എന്നും അറിയില്ല. ഇപ്പോഴാ ഇന്നലെ ഒരാലോചന വന്നിരുന്നു അവർക്ക് ഇഷ്ടമായില്ല എന്നാണ് അവർ വിളിച്ചു പറഞ്ഞത് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചേച്ചി വിഷമിക്കേണ്ട ഇതിനെല്ലാം ഒരു പരിഹാരമുണ്ട് നമ്മുടെ നാട്ടിൽ ഒരു സ്വാമിജി വന്നിട്ടുണ്ട് സ്വാമിജിയോ ഒന്ന് ചെന്ന് കാണാൻ നമുക്ക് മകളെയും കൊണ്ടുപോകാം ആ സ്വാമി പറയുന്നതുപോലെയുള്ള പൂജകൾ ചെയ്താൽ മകളുടെ വിവാഹം ഉടനെ നടക്കും. അയൽവാസി അത് പറഞ്ഞപ്പോൾ അമ്മ അത് വിശ്വസിച്ചു ദിവസം തന്നെ മകളെയും കൊണ്ട് അമ്മച്ചിയെ കാണാൻ പോയി. സ്വാമിജി മകൾക്ക് വേണ്ടി ഒരു പൂജ നടത്താൻ തീരുമാനിച്ചു നഗ്നപൂജ.

മകൾക്ക് അത് കേട്ടപ്പോൾ തന്നെ ഭയമായിരുന്നു. അമ്മേ ഇതൊന്നും വേണ്ട എന്റെ വിവാഹം എപ്പോൾ നടക്കുമോ അപ്പോൾ നടന്നാൽ മതി എന്റെ മോൾ പേടിക്കേണ്ട ഞങ്ങളെല്ലാവരും ഇവിടെ തന്നെയുണ്ടല്ലോ. ഒടുവിൽ അച്ഛൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം അമ്മയും അയൽവാസിയും മകളും ചേർന്ന് ആ സ്വാമിജിയെ കാണാൻ പോയി പൂജയെല്ലാം തന്നെ നടന്നു കഴിഞ്ഞപ്പോൾ തളർന്നുകിടക്കുന്ന മകളെയാണ് അമ്മ കണ്ടത്.

വിഷമിക്കേണ്ട പൂജയുടെ ക്ഷീണമാണ് ഞാൻ ഒരു മരുന്ന് പാലിൽ കലക്കി തരാം ഇത് മകൾക്ക് കൊടുക്കുക അവൾ നന്നായി ഉറങ്ങിയാൽ എല്ലാം ശരിയാകും. സ്വാമി പറഞ്ഞതുപോലെ തന്നെ മരുന്ന് കലക്കിയ ബാലമകൾക്ക് നൽകിയ അമ്മ റൂമിൽ നിന്നും ഇറങ്ങി മകൾ വാതിൽ അടച്ചു കിടന്നു. അച്ഛൻ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് കയറി വരുന്നതായിരുന്നു ഭാര്യ പെട്ടെന്ന് കണ്ടത്.

എടീനമ്മുടെ മകളുടെ വിവാഹ മുടക്കിയിരുന്നത് അപ്പുറത്തെ വീട്ടിലെ ആ പയ്യനാണ് അവനാണ് ഓരോ കാര്യങ്ങൾ എല്ലാം പറഞ്ഞു ഇതുവരെയുള്ള കല്യാണങ്ങൾ മുടക്കിയിരുന്നത് ഞാൻ ഇന്നലെ വന്ന പയ്യന്റെ വീട്ടിൽ തന്നെ സംസാരിച്ചു എല്ലാ കാര്യങ്ങളും ഉറപ്പിക്കുകയും ചെയ്തു എവിടെ എന്റെ രാജകുമാരി ഞാനൊന്നു പോയി കാണട്ടെ. അച്ഛന് സന്തോഷത്തോടെ മകളുടെ മുറി തുറന്നു നോക്കിയാലും ചുവന്ന സാരിയിൽ തൂങ്ങിനിൽക്കുന്ന മകളെയാണ് കണ്ടത്.