അനിയനും അനിയത്തിയും ചേർന്ന ചേച്ചിയെ വീട്ടിൽ ഒരുപാട് കഷ്ടപ്പെടുത്തി. ആ കഷ്ടപ്പാടുകളിൽ നിന്നും ചേച്ചിയെ രക്ഷപ്പെടുത്താൻ വന്ന ആളിനെ കണ്ടോ.

എന്റെ വീണേ ഇനിയെന്നാണ് നീ എന്റെ കൂടെ വരിക. മറുപടി ഇല്ല എന്നറിഞ്ഞിട്ടും മഹി അവളോട് ചോദിച്ചു. പതിവുപോലെ അവൾക്ക് അതിനു മറുപടിയുണ്ടായില്ല വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അനിയത്തിയും ഭർത്താവും വന്നിരിക്കുന്നു. എന്താണ് വിശേഷം എന്ന് എനിക്ക് മനസ്സിലായില്ല ഒടുവിൽ അനിയത്തിയുടെ ഭർത്താവ് ബാബുവാണ് പറഞ്ഞത് അനിയനെ ഉദ്യോഗ കയറ്റം കിട്ടിയിരിക്കുന്നു അതിന്റെ ആഘോഷമാണ് എന്ന്. ഞാൻ ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു അച്ഛനെ കിടപ്പിലായത്. അവിടെനിന്ന് അങ്ങോട്ട് ഓരോ ജോലികൾ ചെയ്തുമാണ് അനിയനെയും അനിയത്തിയെയും പഠിപ്പിച്ചത് ഒടുവിൽ അവരെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച കഴിക്കുകയും ചെയ്തു.

എല്ലാ കാര്യങ്ങളും ഞാൻ നല്ലതുപോലെ നോക്കിയിട്ടും അവന് ജോലിയിൽ ഉദ്യോഗിക കിട്ടിയപ്പോൾ എന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല. എന്റെ വിവാഹപ്രായതൊന്നും തന്നെ അവർക്ക് കണക്കിൽ അല്ലായിരുന്നു വയ്യാതെ കിടക്കുന്ന അച്ഛനെ നോക്കാൻ ഒരാൾ വേണമെന്നുള്ളത് കൊണ്ട് തന്നെപലപ്പോഴും വീട്ടിൽ തന്നെ തളച്ചിടാൻ അവരെല്ലാവരും തന്നെ ശ്രമിച്ചു. അന്ന് ഭക്ഷണം ഉണ്ടാക്കുന്ന സാധനങ്ങൾ എല്ലാം തന്നെ അവർ വാങ്ങിക്കൊണ്ടുവന്നു.

എല്ലാവർക്കും വിളമ്പിയും കൊടുത്ത അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കി എനിക്കായി ഞാൻ കുറച്ചു സമയം കണ്ടെത്തി. കുളിക്കാനായി കുളയുടെ കയറി വസ്ത്രം മാറുന്ന സമയത്തായിരുന്നു പെട്ടെന്ന് ആരോ പിന്നിലൂടെ വന്ന കയറി പിടിച്ചത്. പേടിച്ച് ഞാൻ അറിഞ്ഞപ്പോൾ എല്ലാവരും എന്റെ റൂമിലേക്ക് വന്നു പുറകെ നിൽക്കുന്ന ആളെ ഞാൻ നോക്കുക പോലും ചെയ്തില്ല അപ്പോഴാണ് അനിയത്തി വീണയെ അടിച്ചത്. അവളുടെ ഭർത്താവിനെ വളക്കാൻ നോക്കി എന്നും പറഞ്ഞു അപ്പോഴാണ് അത് ബാബുആണെന്ന വീണയ്ക്ക് മനസ്സിലായത്.

അതേസമയം തന്നെ വീടിന്റെ മുന്നിൽ ഒരു ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ നോക്കി അതാ നിൽക്കുന്ന മഹി. പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കുവാൻ എനിക്ക് സാധിച്ചില്ല കൂടെ കയറി അവിടെ ചെന്നപ്പോൾ അമ്മ വിളക്കെടുത്ത് അനുഗ്രഹിച്ച വീട്ടിലേക്ക് കയറ്റുകയും ചെയ്തു. എന്നെ മനസ്സിലാക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിറ്റേദിവസം അമ്മയുടെ വീട്ടിലേക്ക് കയറി വന്ന ബാബുവിനെ കണ്ടപ്പോൾ എനിക്ക് ഇറങ്ങി പോടാ എന്ന് പറയാനാണ് തോന്നിയത് പക്ഷേ എന്നെ തടഞ്ഞു. ബാബു പറഞ്ഞു ചേച്ചി എന്നോട് ക്ഷമിക്കണം.

ചേച്ചിക്കും ചേട്ടനും ഒന്ന് ചേരാൻ അവർ ആരും തന്നെ സമ്മതിക്കില്ല. അതുകൊണ്ട് ഇത് ഞങ്ങളുടെ ഒരു പ്ലാൻ മാത്രമായിരുന്നു. ചേച്ചിയുടെ വില മനസ്സിലാക്കാൻ അവർക്ക് ആർക്കും സാധിക്കില്ല ഇപ്പോൾ അച്ഛനെ നോക്കാൻ ഒരാളെ അവർ നിർത്തിയിട്ടുണ്ട് പൈസയുണ്ടല്ലോ എന്ത് വേണേലും ചെയ്യാമല്ലോ. ഇനിയെങ്കിലും ചേച്ചി ഒന്ന് സന്തോഷമായി ജീവിക്കുക അത് കണ്ടാൽ മതി എനിക്ക്. അപ്പോൾ എനിക്ക് മനസ്സിലായി തന്നെ മനസ്സിലാക്കാൻ രക്തബന്ധങ്ങൾക്ക് മാത്രമല്ല അല്ലാത്തവർക്കും സാധിക്കും.