ഇതുപോലെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവരാൻ പാടില്ല. ഓട്ടിസമുള്ള കുട്ടിയുമായി ക്ഷേത്രത്തിൽ വന്നപ്പോൾ സംഭവിച്ചത് കണ്ടോ
ക്ഷേത്രത്തിൽ വലിയ തിരക്കുകൾ ഉണ്ടായിരുന്നു എങ്കിലും അവൾ തന്നെ മകനെയും കൊണ്ട് ആക്ഷേത്രത്തിലേക്ക് പോയി. ഓട്ടീസം ബാധിച്ച തന്റെ മകനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് പോയപ്പോൾ തന്നെ എല്ലാവരും ചുറ്റും നിന്ന് നോക്കുന്നുണ്ടായിരുന്നു.മാത്രമല്ല തന്റെ കുട്ടി മുൻപിൽ ഇരിക്കുന്ന ആളുകളുടെ മുടിയും വസ്ത്രങ്ങളും വലിക്കുമ്പോൾ അത് അവർക്ക് വലിയ ബുദ്ധിമുട്ടായി തന്നെ തോന്നി ഒടുവിൽ അതിൽ ഒരു സ്ത്രീ അവളോട് പറഞ്ഞു ഇതുപോലെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവരാൻ പാടില്ല . ഇവർ ഇവിടെ മൂത്രമൊഴിക്കുകയോ അല്ലെങ്കിൽ ചെയ്യുമ്പോൾ അത് … Read more