ശിവക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നവർക്ക് മാത്രം കിട്ടുന്ന സൂചനകൾ.

സകല ചരാചരങ്ങളുടെയും ദേവനാണ് മഹാദേവൻ. നമുക്കെല്ലാവർക്കും അറിയാം ഭഗവാന്റെ അനുഗ്രഹം ലഭിച്ചാൽ പിന്നെ ജീവിതത്തിൽ ഒന്നും തന്നെ നമുക്ക് സാധിക്കാത്തത് ആയിട്ടില്ല എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ പൂർണമായി ജീവിതത്തിൽ ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും നിങ്ങൾ ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ എപ്പോഴെങ്കിലും ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതികൾ ആണ് കാരണം ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു.

ഒന്നാമത്തെ പ്രഭാതത്തിൽ നിന്നും നിങ്ങൾക്ക് നീല നിറത്തിലുള്ള ശങ്കുപുഷ്പം കിട്ടിയിട്ടുണ്ടോ അത് അതീവശുപകരമാണ് ഇത് ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉള്ളപ്പോഴാണ് ഭാഗ്യം ജീവിതത്തിൽ കടന്നു വരാൻ പോകുന്നു എന്ന് ഇതിലൂടെ അർത്ഥമാക്കുക. അതുപോലെ തന്നെയാണ് കൂവളത്തിന്റെ കിട്ടുമ്പോഴും ഉണ്ടാകുന്ന ലക്ഷണങ്ങൾ. ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്ന് വ്യക്തമായ സൂചന ലഭിച്ചത് കൊണ്ട് തന്നെ ആഗ്രഹം സഫലീകരണമാണ്.

പ്രധാന ലക്ഷണമായി വരുന്നത്. ഭഗവാനെ നോക്കി പ്രാർത്ഥിക്കുമ്പോൾ ഒരു ഇളം കാറ്റ് തണുപ്പേറിയ കാറ്റ് നിങ്ങളുടെ മുഖത്തേക്ക് വീശുന്നുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് വളരെ വിശേഷപ്പെട്ടതാണ് ഭഗവാന്റെ സാന്നിധ്യം അല്ലെങ്കിൽ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ട് എന്നതിന്റെ വ്യക്തമായ സൂചന.

കൂടാതെ അത്ര സമയം ഭസ്മത്തിന്റെ മണം ഇല്ലാതെ ആ സമയത്ത് നിങ്ങൾക്ക് ഭസ്മത്തിന്റെ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പിച്ചോളൂ. പ്രായമായ ഒരു വ്യക്തി നമ്മളോട് സഹായം ചോദിച്ചു വരുന്നുണ്ട് എങ്കിൽ അത് ഏറ്റവും ശുഭകരമാണ് ഒരുപാട് ആളുകൾ ഉണ്ടെങ്കിലും നിങ്ങളോട് മാത്രം പ്രത്യേകമായി വന്നു ചോദിക്കുക എന്നത് വളരെ ശുഭകരം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.