യുവത്വം നിലനിർത്താൻ ഈയൊരു പഴം മതി.
പ്രമേഹ രോഗം ഉള്ളവർക്ക് പഴങ്ങൾ അധികം കഴിക്കാൻ പറ്റുന്നില്ല എന്നൊരു പ്രശ്നം ഉണ്ട്. എന്നാൽ അവർക്ക് കഴിക്കാൻ പറ്റുന്ന നല്ല ഗുണകരമായ ഒരു പഴമുണ്ട് അതാണ് മൾബറി. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒട്ടനവധി പോഷകങ്ങൾ മൾബറിയിൽ ഉണ്ട്. മൾബറിയിൽ നിന്ന് പ്രോട്ടീൻ ഉണ്ടാക്കാൻ പറ്റും അതായത് ഒരു പ്രോട്ടീൻ റിച്ച് ഫുഡ് ആണ്. ഫൈറ്റോ ന്യൂട്രിയൻസ് ബീറ്റ കരോട്ടിൻസ് പോലുള്ളവ മൾബറിയിൽ ഉണ്ട്. യുവത്വം നിലനിർത്താൻ ആയിട്ടും അകാലനര തടയാൻ ആയിട്ടും ഒക്കെ മൾബറി വളരെ സഹായിക്കുന്ന … Read more