മുഖം വെളുക്കാൻ നല്ലൊരു ഫേസ് പാക് ഉണ്ടാക്കാം.

ഇന്ന് സൗന്ദര്യ കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ മുഖം കൂടുതൽ ഭംഗിയായിരിക്കാനും നിറം വർദ്ധിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. വെളുക്കാൻ വേണ്ടി വീട്ടിൽ തന്നെ ഉണ്ടാക്കാൻ ഒരു ഫെയ്സ് പാക്ക് ഉണ്ടാക്കാൻ കഴിയും.ഇതിനായി റാഗി പൊടി, ചെറുനാരങ്ങാ, പാൽ മാത്രം മതി . ഫേസ് പാക്ക് ഉണ്ടാക്കേണ്ട രീതി ഒരു സ്പൂൺ പൊടി അതിലേക്ക് മുറിച്ച ചെറു നാരങ്ങ നന്നായി പിഴിഞ്ഞ് നീര് ഒഴിക്കുക പിന്നീട് ഇതിലേക്ക് കുറച്ചു പാൽ കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക .

ഇങ്ങനെ ദിവസവും രാത്രി മുഖത്ത് പുരട്ടിയ ശേഷം ഒന്ന് രണ്ട് മിനിറ്റ് മസാജ് ചെയ്തു കൊടുക്കുക. 15, 20 മിനിറ്റ് കഴിഞ്ഞ ശേഷം ഇത് കഴുകി കളയാവുന്നതാണ്. റാഗി പൊടിയും ചെറു നാരങ്ങയും മുഖത്തിന് നല്ല നിറം നൽകാൻ സഹായിക്കുന്നു . ദിവസവും ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ നിറവും കൂടാതെ പുറത്തുള്ള വെയിലും പൊടിയും കാരണം ഉണ്ടാകുന്ന കരിവാളിപ്പും മറ്റു മാറ്റാൻ ഇതിന് കഴിയും. അറബികൾ സാധാരണയായി ഈ ഒരു ഫെയ്സ് പാക്ക് ദിവസവും ഉപയോഗിക്കാറുണ്ട്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഫെയ്സ് പാക്ക് ആണിത്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിനോ മുഖത്തോ ഒരു തരത്തിലും ഉള്ള കേടുപാടും സംഭവിക്കുകയില്ല. എല്ലാ പ്രായക്കാർക്കും ഈ ഫേസ് പാക്ക് ഉപയോഗിക്കാൻ കഴിയും.മുഖത്ത് മാത്രമല്ല കൈയിലും കാലിലും ഒക്കെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. കുറച്ചു ദിവസങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ഇതിന്റെ ഫലം അറിയാൻ കഴിയും .

ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടിയശേഷം കൂടുതൽ സമയം മസാജ് ചെയ്യേണ്ടതില്ല. ദിവസവും ഇങ്ങനെ ഫെയ്സ് പാക്ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുഖം കൂടുതൽ ഭംഗിയാവുന്നു. റാഗി പൊടി കൊണ്ടുള്ള ഈ ഫേസ് പാക്ക് ഉപയോഗിച്ച് നോക്കു ഫലം അറിയാം. മുഖം വെളുക്കാൻ ഈ ഫേസ് പാക്ക് അത്രയേറെ ഫല പ്രദമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വീഡിയോ സന്ദർശിക്കൂ.