വിട്ടുമാറാത്ത ക്ഷീണവും ശരീരം തളർന്നു പോകുന്നതും ഇതുപോലെ ചെയ്താൽ മാറ്റിയെടുക്കാം.

പഴയ കാലങ്ങളിൽ നിന്നും ഇന്ന് വളരെ വ്യത്യസ്തമായി പനി എന്ന അസുഖം വന്നു കഴിഞ്ഞാൽ അതിന്റെ ലക്ഷണങ്ങൾ പൂർണ്ണമായും ശരീരത്തിൽ നിന്നും വിട്ടുമാറാൻ വളരെയധികം സമയം എടുക്കാറുണ്ട്. പ്രധാനമായിട്ടും ആളുകളിൽ കണ്ടുവരുന്നത് ശരീര വേദനയും തലവേദനയും മുടികൊഴിച്ചിലും ആണ്. പ്രധാനമായിട്ടും ഉള്ള പ്രശ്നം കാണുന്നത് തലമുടി കൊഴിഞ്ഞു പോകുന്നതിൽ ആണ് പലരും തലയിൽ കൈ തൊടാൻ പോലും വിഷമിക്കുന്ന അവസ്ഥയാണ് കണ്ടു വരാറുള്ളത്.

അതുപോലെ തന്നെ ശരീരത്തിൽ ആവശ്യം വേണ്ട ഒരു വിറ്റാമിൻ ഡി ആണല്ലോ വിറ്റാമിൻ പലപ്പോഴും ഇത് ശരീരത്തിൽ കുറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പല വൈറ്റമിനുകളുടെയും അഭാവം കൊണ്ട് പ്രധാനമായിട്ടും ക്ഷീണം തലമുടി കൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വിറ്റാമിൻ ഡി കുറഞ്ഞുവരുന്ന അവസരങ്ങളിൽ മരുന്നു കഴിച്ച് അതിനെ ഭേദമാക്കാവുന്നതാണ് അതുപോലെ ഇളം വെയിൽ കൊള്ളുന്നതും ഉപകാരപ്രദമാണ്. തലമുടിയുടെ വളർച്ചയ്ക്ക് വളരെ അത്യാവശ്യം വേണ്ട ഒരു ഹോർമോൺ ആണ് സെറാടോണിന്.

എന്നുപറയുന്ന ഹാപ്പി ഹോർമോൺ. ഈ ഹോർമോൺ ശരീരത്തിൽ കുറയുന്ന സന്ദർഭങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടാകാറുണ്ട് അതിന്റെ ഭാഗമായിട്ടും അമിതമായിട്ടുള്ള ക്ഷീണം രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ടുവരുന്നു. ഇതിനെയെല്ലാം തന്നെയും മാറ്റുന്നതിന് വേണ്ടി ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആന്റി ഓക്സിഡന്റുകൾ ശരീരത്തിലേക്ക് എത്തിയാൽ തന്നെ ഇതിന്റെപ്രധാന ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

വൈറ്റമിൻ സി വൈറ്റമിൻ ഡി ബ്ലൂടൈൻ എന്നിങ്ങനെയുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിലേക്ക് കൃത്യമായി എത്തുകയാണ് എങ്കിൽ ഇതിനെയെല്ലാം പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. അതുപോലെ പേരയ്ക്ക സിട്രസ് അടങ്ങിയിട്ടുള്ള പഴങ്ങൾ, വൈറ്റമിൻ ഈ അടങ്ങിയിട്ടുള്ള പച്ചക്കറികൾ, സിംഗർ സെലീനിയം പോലെയുള്ള ആ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ നട്ട്സ് ഫിഷുകൾ എന്നിവയെല്ലാം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തുളസി മഞ്ഞൾ ഇഞ്ചി തുടങ്ങിയിട്ടുള്ള നമ്മുടെ ചുറ്റുപാടും നിന്നും എളുപ്പത്തിൽ .

ലഭിക്കുന്ന ഒറ്റമൂലി പ്രയോഗങ്ങളെല്ലാം ശരീരത്തിലെ ഇത്തരം ലക്ഷണങ്ങളെ ചെറുത്തുനിൽക്കുവാൻ സഹായിക്കുന്നതാണ്. ഇതെല്ലാം ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ വൈറസുകളെയെല്ലാം തന്നെ നമുക്ക് ശരീരത്തിൽ നിന്നും മാറ്റിയെടുക്കാൻ സാധിക്കും. അതുപോലെ പനിക്കൂർക്കയുടെ ഇലയുടെ നീര് ചെറിയ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു ഔഷധമാണ്.ഇതെല്ലാം തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും അതുപോലെ തന്നെ ലക്ഷണങ്ങളെ കുറയ്ക്കുവാനും സഹായിക്കുന്നതാണ്.