×

എല്ലാത്തരം ഓട്ടോ ഇമ്മ്യൂൺ ഡിസീസുകളും മാറ്റാം ഈ സ്റ്റെപ്പുകളിലൂടെ.

ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഇന്ന് വർധിച്ചു വരുന്നത് കാണാം. ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നത് എന്താണെന്ന് അറിയാമോ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധ സിസ്റ്റം നമ്മുടെ ഉള്ളിലുള്ള കോശങ്ങളെ തന്നെ തിരിച്ചറിയാതെ വരികയും പുറമെ നിന്നുള്ളതാണെന്ന് കരുതി പ്രതിരോധിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസിൽപ്പെടുന്നത് . ഇങ്ങനെ തൈറോയിടിനെ അറ്റാക്ക് ചെയ്യുമ്പോൾ തൈറോയ്ഡിറ്റിസ് ആവുന്നു, ജോയിന്റ്സിനെ ബാധിക്കുമ്പോൾ ആർത്രൈറ്റിസ് ആവുന്നു.

പലതരത്തിലുള്ള ആർത്രൈറ്റിസ് ഉണ്ട്, ത്വക്കിന് എഫക്ട് ചെയ്യുമ്പോൾ എൻസിമ, സോറിയാസിസ് പോലുള്ള രോഗങ്ങൾ ഉണ്ടാവുന്നു . ഇത്തരത്തിൽ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉള്ള ആൾകാർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ഈ രീതിയിലാണ്. ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണ പഥാർത്ഥങ്ങൾ കുറച്ചു ഉപയോഗിക്കുക , മൈദ , റവ , ഓട്സ് എന്നിവയിൽ ധാരാളം ഗ്ളൂട്ടൻ അടങ്ങിയിട്ടുണ്ട്. ഓമെഗാ 6 കൂടുതൽ ഉള്ള ഭക്ഷണം കുറയ്ക്കുക , അരി , കശുവണ്ടി , സൺഫ്ലവർ ഓയിൽ എന്നിവയിൽ കൂടുതലായി ഒമെഗാ 6 അടങ്ങിയിട്ടുണ്ട് ഒമെഗാ 3 കൂടുതലുള്ള ഭക്ഷണങ്ങൾ.

കൂടുതൽ കഴിക്കുക, ഇലക്കറികൾ, ഉഴുന്ന് , കടല , മത്തി എന്നിവയിൽ ഒമെഗാ 3 ഉണ്ട്. മിനിമം ഭക്ഷണം മാത്രം കഴിക്കുക, കുറച്ചു മസാലകൾ മാത്രം ഉപയോഗിക്കുക, പ്രെസെർവറ്റീവ്സ്, കളർസ് ഒഴിവാക്കുക. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണ്ടെത്തുകയും ഉത്തമമായ ശരീരഘടന എന്തായിരിക്കണമെന്ന് കണ്ടെത്തുകയും ചെയ്തു രക്ത പരിശോധന നടത്തി ശരീരത്തിലെ ഹോർമോണുകളുടെയും പോഷകങ്ങളുടെയും ലെവലുകൾ കണ്ടെത്തി ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എന്തൊക്കെയാണെന്ന് ഇന്ത്യയ്ക്ക് ഭക്ഷണങ്ങളാണ് ആവശ്യമെന്നും.

തിരിച്ചറിഞ്ഞു അത് നൽകേണ്ടതാണ്. ഓരോ രോഗിയുടെയും പ്രത്യേകത അനുസരിച്ച് ജീവിതക്രമം നിശ്ചയിക്കേണ്ടതാണ്. മെറ്റബോളിക് പ്രവർത്തനങ്ങൾ വീണ്ടെടുക്കുകയും സന്തുലിതാവസ്ഥയിൽ കൊണ്ടുവരികയും ചെയ്യുകയാണ് ലക്ഷ്യം. ഇങ്ങനെ ചെയ്ത് മെറ്റബോളി പ്രവർത്തനവും ശരീരഘടനയും ഹോർമോൺ ബാലൻസും ഇമ്മ്യൂണിറ്റിയും നല്ല രീതിയിൽ ആക്കിയാൽ ലോകത്തെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെക്കുറിച്ചു വിശദമായ വിവരങ്ങൾ അടങ്ങിയ വീഡിയോ താഴെ കൊടുക്കുന്നു.