വിവാഹശേഷം പെങ്ങൾ ഓഹരി ചോദിച്ചപ്പോൾ കൊടുക്കില്ലെന്ന് തീർത്ത് പറഞ്ഞ സഹോദരൻ എന്നാൽ മാസങ്ങൾക്ക് ശേഷം സംഭവിച്ചത് കണ്ടോ.
മൂന്നാം മാസങ്ങൾക്ക് ശേഷം തോളിൽ ഒരു ബാഗമായി ഒരു വെള്ളിയാഴ്ച ദിവസം വീട്ടിലേക്ക് പെങ്ങളും കുട്ടികളും വന്നു കയറുക. കുറച്ചു ദിവസങ്ങൾക്കുശേഷം അവർ തിരികെ പോകുമ്പോൾ ഒരു ബാഗിന് പകരം ഒരുപാട് ബാഗുകളും വീട്ടിലുണ്ടായിട്ടുള്ള ചക്കയും മാങ്ങയും എല്ലാം ഉണ്ടാകും അത് മാത്രമല്ല പെങ്ങളും കുട്ടികളും വന്നാൽ പിന്നെ എന്റെ ഭാര്യക്ക് ഒരു സമാധാനവും ഉണ്ടാവില്ല ജോലികൾ ചെയ്തു അവരുടെ കാര്യങ്ങൾ നോക്കിയും അവർ പോകുമ്പോൾ ഈ വീട് ഒരു പൂരപ്പറമ്പ് ആക്കിയിട്ടാണ് പോകാറുള്ളത്. അതിന്റെ എല്ലാ … Read more