20 വയസ്സുള്ള മകന്റെ അമ്മ വീണ്ടും ഗർഭിണിയായി. നിറഞ്ഞ മകൻ സ്വന്തം അമ്മയെ ചെയ്തത് കണ്ടോ.

നിങ്ങൾ അവിടെ പുസ്തകം വായിച്ചുകൊണ്ടിരുന്നു എനിക്ക് തലകറങ്ങുന്നു. എന്തോ രണ്ട് കുറച്ചുദിവസമായി ഒരു സുഖവും ഇല്ല ഞാൻ ഭയപ്പെടുന്ന പോലെ ഒന്ന് സംഭവിക്കാതിരുന്നാൽ മതിയായിരുന്നു. ഹേമ വളരെ ഭയപ്പാടോടെ ഭർത്താവിനോട് പറഞ്ഞു. മകന് വയസ്സ് 20 ആയി ഈ സമയത്ത് അരുതാത്ത സംഭവിക്കുമോ എന്നാണ് എന്റെ പേടി. നീ പേടിക്കേണ്ട എന്തായാലും ഹോസ്പിറ്റലിൽ പോയി നമുക്കൊന്ന് ചെക്ക് ചെയ്യാം. വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു വീണ്ടും ഗർഭിണിയായിരിക്കുന്നു .

എങ്ങനെയാണ് താനിത് തന്നെ മകനോട് പറയുക അവൻ എന്ത് വിചാരിക്കും ഇത്രയും ചിന്തകൾ ആയിരുന്നു മനസ്സ് മുഴുവൻ എന്നാൽ ഭർത്താവ് വലിയ സന്തോഷത്തിലുമായിരുന്നു. എന്തായാലും അവൻ അമ്മയുടെ അടുത്തുണ്ടല്ലോ ഞാൻ അമ്മയെ വിളിച്ചു പറയാം എനിക്ക് പറ്റില്ല അവനോട് പറയാൻ അമ്മ പറഞ്ഞു കൊള്ളും ഫോൺ എടുത്ത് അമ്മയെ വിളിച്ചു. അമ്മയ്ക്ക് വലിയ സന്തോഷമായി എന്നാൽ അവൻ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു ഹേമയുടെ ഭയം.

കുറച്ചു കഴിഞ്ഞപ്പോൾ മകന്റെ ഫോണ് വരുന്നത് കണ്ട് ഹേമ എടുത്തില്ല എടുത്തത് ഭർത്താവ് സുധി ആയിരുന്നു. സംസാരം കഴിഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു അവൻ ഇങ്ങോട്ടേക്ക് വരുന്നു ഫോൺ എടുക്കാൻ മറന്നു അമ്മ അത് പറയാനാണ് വിളിച്ചത്. പേടി പിന്നെയും പിന്നെയും കൂടി വന്നു. ഒടുവിൽ മകന്റെ ബൈക്ക് വീടിന്റെ മുന്നിൽ വന്നു നിന്നപ്പോൾ എന്തും വരട്ടെ എന്ന് വിചാരിച്ചു ഹേമ മുന്നിൽ തന്നെ നിന്നു. എന്നാൽ അമ്മയെ ഒന്ന് നോക്കു പോലും ചെയ്യാതെ അവൻ മുറിയിലേക്ക് ഓടി കയറി.

ദേഷ്യം കൊണ്ട് ഭർത്താവിനോട് പറഞ്ഞു ഇത് ശരിയാവില്ല നമുക്ക് കുഞ്ഞിനെ വേണ്ട കണ്ടില്ലേ അവൻ എന്നെ നോക്കാതെ പോലെ പോകുന്നത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്ന അമ്മയുടെ മുഖം കയ്യിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. അമ്മ എന്തിനാ കരയണേ എന്റെ കുറെ നാളത്തെ സ്വപ്നമാണ് ഈ കുഞ്ഞ്. കൂട്ടുകാരെല്ലാവരും സഹോദരങ്ങളുടെ കൂടെ നടക്കുന്നത് കാണുമ്പോൾ ഞാനും ഒരുപാട് കൊതിച്ചിട്ടുണ്ട്.

ഇനി അമ്മ ഇവിടെ ഒന്നും ചെയ്യേണ്ട എല്ലാം ഞാനും അച്ഛനും കൂടി നോക്കിക്കോളാം. ഹേമയ്ക്ക് വളരെയധികം സന്തോഷമായി ഇപ്പോഴാണ് ശ്വാസം നേരെ വീണത്. സന്തോഷമുണ്ട് ഭർത്താവിന്റെ മുന്നിലേക്ക് ഓടി. ഹേമയുടെ സന്തോഷം കണ്ട് ഭർത്താവ് പറഞ്ഞു സാധാരണ ആൺമക്കളുടെ മനസ്സ് അമ്മമാരാണ് മനസ്സിലാക്കാറുള്ളത് എന്നാൽ ഇവിടെ നേരെ തിരിച്ചായി കേട്ടോ. ഒരു കള്ളച്ചിരിയോടെ ഹേമ തിരിഞ്ഞു നടന്നു.