തന്റെ കാരണം ഷോറൂമിലെ ജോലി പോയ പാവം പെൺകുട്ടി. പിന്നീട് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് കണ്ട കാഴ്ച കണ്ടോ.
പുതിയ കാർ വാങ്ങാൻ ആയി ഷോറൂമിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ നിൽക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടു അതിലൊന്നും പെടാതെ മാറി നിന്ന ഒരു പെൺകുട്ടി അയാളുടെ അടുത്തേക്ക് വന്നു. എന്താണ് സാർ വേണ്ടത് ഏത് കാറാണ് സാർ വേണ്ടത് അവൾ സംസാരിച്ചു തുടങ്ങി. ഞാനും പോലെ പുതിയ കസ്റ്റമറെ കാണുമ്പോഴുള്ള എല്ലാവരും ചെയ്യുന്നതുപോലെ തന്നെയാണല്ലോ ആ പെൺകുട്ടിയും ചെയ്യുന്നത് അതുകൊണ്ട് പ്രത്യേകിച്ച് ഒരു താല്പര്യവും ഞാൻ കാണിച്ചില്ല. എല്ലാ ഡീറ്റെയിൽസും ചോദിച്ചു. വിവരങ്ങളെല്ലാം പറഞ്ഞ് … Read more