ക്യാൻസറായ ഭാര്യയെ മറന്ന് അനിയത്തിയെ കല്യാണം കഴിച്ച യുവാവിനെ പിന്നീട് ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.
ആ കിടക്കുന്നത് നിങ്ങളുടെ മക്കൾ തന്നെയാണോ അവൾ ചോദ്യം ചോദിച്ചപ്പോൾ എനിക്ക് എന്താണ് പറയേണ്ടത് എന്ന് പോലെ പറയില്ലായിരുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവളുടെ മനസ്സിലുമുണ്ടാവില്ല ഒരു ഭർത്താവ് എങ്ങനെയായിരിക്കണം എന്നുള്ളത്. പക്ഷേ ഓരോ തവണ അവളെ അടുത്ത് പോകുമ്പോഴും എനിക്ക് സേഫ്രീന ആയിരുന്നു ഓർമ്മ വന്നത്. വളരെ സന്തോഷത്തോടുകൂടിയാണ് ഞങ്ങൾ ജീവിച്ചത് മറ്റൊരാൾക്ക് എന്റെ സ്നേഹം പകർന്നു കൊടുക്കുന്നത് പോലെ അവൾക്ക് ഇഷ്ടമില്ലായിരുന്നു ഓരോ തവണയും അവൾ പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ പോലും നിങ്ങൾ … Read more