മകൾ കുളിക്കുമ്പോൾ ബാത്റൂമിന് പുറത്ത് ഭർത്താവ് സംശയം തോന്നി ഭർത്താവിന്റെ ഫോൺ നോക്കിയ ഭാര്യ ഞെട്ടി.

ചിലപ്പോൾ എനിക്ക് തോന്നിയതായിരിക്കും അവൾ മനസ്സിൽ വിചാരിച്ചു എങ്കിലും എനിക്ക് എങ്ങനെ തോന്നി ഇതുപോലെ എല്ലാം ചിന്തിക്കാൻ. എപ്പോഴാണ് എന്റെ ഭർത്താവിന്റെ സ്വഭാവം മാറി തുടങ്ങിയത് എന്റെ മകൾക്ക് പ്രായമായതിനു ശേഷം ഞാൻ ഈ മാറ്റങ്ങൾ കാണുന്നതാണ് പക്ഷേ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. അച്ഛന്റെ സ്നേഹത്തോടെ മടിയിൽ ഇരുത്തി അവളെ കെട്ടിപ്പിടിക്കുമ്പോൾ ഒന്നും എനിക്കത് തോന്നിയിട്ടില്ല .

പക്ഷേ ഒരു ദിവസം കിടന്നുറങ്ങുമ്പോൾ മകളുടെ മുറിയിൽ നിന്നും ശബ്ദം കേട്ട് ഉണർന്ന് തിരിഞ്ഞുനോക്കിയപ്പോൾ ഭർത്താവിനെ കാണാനില്ലായിരുന്നു പിന്നെ നോക്കിയപ്പോൾ അവളുടെ മുറയിൽ ഞാൻ പെട്ടെന്ന് ലൈറ്റ് ഇട്ടപ്പോൾ അവളുടെ പുതപ്പ് നേരെയാക്കിയിട്ട് ശബ്ദം കേട്ട് ഞാൻ വന്നതാണ് എന്ന് ഭർത്താവ് പറഞ്ഞു അപ്പോഴും എനിക്ക് സംശയം തോന്നിയില്ല. എന്നാൽ എന്റെ മകൾ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ബാത്റൂമിന് പുറത്ത് എന്റെ ഭർത്താവിനെ കണ്ടപ്പോഴാണ് സംശയം തോന്നിയത്. ഫോൺ നോക്കിയപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല എന്റെ മകളുടെ ഉറങ്ങുന്നതിന്റെയും കുളിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും എല്ലാം.

ഇങ്ങനെയുള്ള ഒരാൾ എന്തിനാണ് അച്ഛനാണെന്ന് പറഞ്ഞു നടക്കുന്നത്. അയാളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ തന്നെ ഭാര്യ തീരുമാനിച്ചു. മഹേഷേട്ടാ നമുക്ക് ഒരു സ്ഥലം വരെ പോകണം മഹാബലിപുരം അവിടെ ഞാനൊരു വഴിപാട് നടന്നിട്ടുണ്ട് മഹേഷ് ഏട്ടന് വയ്യാതായി നേർന്നതാണ് ഇപ്പോൾ നമുക്കത് നടത്താം. മഹേഷ് പറഞ്ഞു അതിനെന്താ നമുക്ക് പോകാം കുട്ടികളിൽ ക്ലാസ്സില്ലാത്ത ഒരു ദിവസമായി കോട്ടയം അത് വേണ്ട നമുക്ക് മാത്രമായാൽ മതി കുറെ ദൂരം ഉള്ളതല്ലേ.

തൊഴുതു കഴിഞ്ഞതിനു ശേഷം അവൾ പറഞ്ഞു മഹേഷേട്ടാ നമുക്ക് ഒരു ഫോട്ടോ എടുക്കാം കുറച്ചു മാറി നിന്നാലോ അവൾ കൂടുതൽ ഉയരം കൂടിയ സ്ഥലത്തേക്ക് ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി. മഹേഷേട്ടാ ഫോൺ ഒന്ന് തരാമോ മഹേഷേ പെട്ടെന്നൊന്നും ഞെട്ടി ഫോൺ കൊടുത്തു അവൾ ഫോൺ ക്യാമറ ഓൺ ആക്കി. കൂടുതൽ അരികിലേക്ക് ഭർത്താവിനെ നീക്കിക്കൊണ്ട് അരികിൽ എത്തിയെന്ന് മനസ്സിലായതോടെ അവൾ മഹേഷിനെ താഴേക്ക് തള്ളിയിട്ടു. പിറ്റേദിവസം കുടുംബക്കാരും ബന്ധുക്കാരും എല്ലാവരും ചടങ്ങി എത്തിയിരുന്നു എല്ലാവരും എന്നെ നോക്കി സഹിക്കുമ്പോൾ എനിക്ക് ഉള്ളിൽ ചിരിയാണ് തോന്നിയത്. അവൾ തന്റെ മക്കളെ നെഞ്ചോട് ചേർത്ത് പിടിച്ചു.