സ്കൂളിലെ മീറ്റിങ്ങിന് അമ്മാവനുമായി പോയ പെൺകുട്ടി മീറ്റിങ്ങിൽ വന്ന ഗസ്റ്റിനെ കണ്ട് ഞെട്ടിപ്പോയി.

അമ്മേ നാളെയാണ് കോൺടാക്ട് അച്ഛനെ കൊണ്ട് ചലനമെന്നാണ് സ്കൂളിൽ ടീച്ചർ പറഞ്ഞിരിക്കുന്നത് എന്ത് ചെയ്യും അമ്മയെ. കേട്ട് അമ്മ പറഞ്ഞു. സ്കൂളിന്റെ പടിപോലും കാണാത്ത നിന്റെ അച്ഛനെ അവിടെ കൊണ്ടുപോയിട്ട് എന്ത് പറയാനാ ടീച്ചർമാർ എന്തെങ്കിലും ചോദിക്കുമ്പോൾ അച്ഛൻ വല്ലതും പറയാൻ അറിയാമോ. അതുമാത്രമല്ല അമ്മയെ അച്ഛനെ എങ്ങനെയാണ് ഞാൻ എന്റെ കൂട്ടുകാരുടെ മുന്നിൽ ഇതാണ് എന്റെ അച്ഛൻ എന്ന് പറഞ്ഞു കാണിക്കുന്നത്.

അച്ഛന്റെ ഒരു മുഷിഞ്ഞ കോലവും എപ്പോഴും മുറുക്കിയുള്ള കടത്തവും എനിക്കൊന്നും പറ്റില്ല അമ്മ തന്നെ എന്റെ കൈയിൽ ഒരു വഴിക്കാണ് സ്വാതി അമ്മയോട് പറഞ്ഞു. അപ്പോഴേക്കും അച്ഛൻ ശിവദാസൻ അവിടേക്ക് വന്നു എന്താണ് അമ്മയും മോളും ഒരു ചർച്ച. അച്ഛാ നാളെ സ്കൂളിൽ കോൺടാക്ട് ചെയ്യുകയാണ് അച്ഛനെ കൊണ്ട് ചെല്ലണമെന്നാണ് ടീച്ചർമാർ പറഞ്ഞിരിക്കുന്നത് അതിനെന്താ മോളെ ഞാൻ വരാമല്ലോ നിങ്ങൾ അവിടെ പോയിട്ട് എന്ത് ചെയ്യാനാ ഒന്ന് സംസാരിക്കാൻ പോലും നിങ്ങൾക്കറിയില്ല എന്റെ അനിയൻ പൊയ്ക്കോളും എന്തായാലും ഇവളുടെ അച്ഛനെ ആരും കണ്ടിട്ടില്ലല്ലോ. ശിവദാസൻ പിന്നെ ഒന്നും പറഞ്ഞില്ല. സ്വാതി അമ്മാവനുമായി സ്കൂളിലേക്ക് പുറപ്പെട്ടു.

അവിടെ ചെന്ന് മീറ്റിംഗ് തുടങ്ങിയ പ്രിൻസിപ്പൽ മൈക്കിലൂടെ പറഞ്ഞു.. ഇവിടേക്ക് വന്ന എല്ലാ മാതാപിതാക്കൾക്കും നന്ദി കോണ്ടാക്റ്റ് പരിപാടികൾ എല്ലാം കഴിഞ്ഞു എന്നാൽ ഇവിടെ ഒരു വിശിഷ്ട വ്യക്തിയെ പരിചയപ്പെടുത്തേണ്ടതുണ്ട് അതുകൊണ്ടാണ് നിങ്ങളോട് ഇപ്പോൾ പോകരുത് എന്ന് പറഞ്ഞത്. ഒരു സാധാരണ മനുഷ്യൻ അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഒരു വിഹിതം കൊണ്ട് ഈ സ്കൂളിലെ രണ്ട് അനാഥ കുട്ടികളെ അയാൾ പഠിപ്പിച്ചു ആ കുട്ടികളാണ് നമ്മുടെ സ്കൂളിന് ഇപ്പോൾ അഭിമാനം ഉയർത്തിയിരിക്കുന്നത് അദ്ദേഹത്തെ ഞാൻ വിളിക്കുന്നു. വന്ന ആളെ കണ്ടപ്പോൾ സ്വാതി അതെ അച്ഛൻ.

എനിക്ക് പ്രസംഗിക്കാൻ ഒന്നുമറിയില്ല കാരണം എനിക്ക് വിദ്യാഭ്യാസം ഇല്ല അതൊന്നും അത്ര പ്രശ്നമായി എനിക്ക് തോന്നിയില്ലായിരുന്നു എന്നാൽ എന്റെ മകൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സ്കൂളിൽ എത്തിയപ്പോഴായിരുന്നു വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പ്രശ്നം എനിക്ക് മനസ്സിലായത് ഭാര്യക്ക് വിദ്യാഭ്യാസം ഉള്ളതുകൊണ്ട് കുഴപ്പമില്ലായിരുന്നു എന്നാൽ ഓരോ ഗ്ലാസ് അവൾ ഉയർന്നു പഠിക്കുമ്പോഴും അവരുടെ മുന്നിൽ ഞാൻ ചെറുതാവുകയായിരുന്നു. അപ്പോഴാണ് തോന്നിയത് എന്റെ അവസ്ഥ മറ്റൊരാൾക്കും വരരുത് എന്ന്.

ഇതുവരെയും എന്റെ മകളുടെ പ്രോഗ്രസ് കാർഡ് സാധിച്ചിട്ടില്ല എന്നാൽ ആ രണ്ടു കുട്ടികളുടെയും അച്ഛന്റെ സ്ഥാനത്ത് നിന്ന് പ്രോഗ്രസ് കാർഡ് ഒപ്പിട്ടു കൊടുത്തത് ഞാനാണ്. എനിക്ക് ഇന്നത്തെ ദിവസം ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും ഉള്ള ദിവസമാണ് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. സ്റ്റേഷന്റെ മുലയിലേക്ക് മാറിനിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു അച്ഛന്റെ മനസ്സിൽ ഇത്രയും ഉണ്ടായിരുന്നു അച്ഛനോട് ചെന്ന് മാപ്പ് പറയണം എന്ന് അവൾ ഉറപ്പിച്ചു. അമ്മാവാ എന്റെ അച്ഛൻ ബ്രൗസുകാരുടെ ഒപ്പിട്ടാൽ മതി എനിക്ക് എല്ലാവരോടും പറയണം ഇതാണ് എന്റെ അച്ഛൻ എന്ന്.