ക്യാൻസറായ ഭാര്യയെ മറന്ന് അനിയത്തിയെ കല്യാണം കഴിച്ച യുവാവിനെ പിന്നീട് ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

ആ കിടക്കുന്നത് നിങ്ങളുടെ മക്കൾ തന്നെയാണോ അവൾ ചോദ്യം ചോദിച്ചപ്പോൾ എനിക്ക് എന്താണ് പറയേണ്ടത് എന്ന് പോലെ പറയില്ലായിരുന്നു. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവളുടെ മനസ്സിലുമുണ്ടാവില്ല ഒരു ഭർത്താവ് എങ്ങനെയായിരിക്കണം എന്നുള്ളത്. പക്ഷേ ഓരോ തവണ അവളെ അടുത്ത് പോകുമ്പോഴും എനിക്ക് സേഫ്രീന ആയിരുന്നു ഓർമ്മ വന്നത്. വളരെ സന്തോഷത്തോടുകൂടിയാണ് ഞങ്ങൾ ജീവിച്ചത് മറ്റൊരാൾക്ക് എന്റെ സ്നേഹം പകർന്നു കൊടുക്കുന്നത് പോലെ അവൾക്ക് ഇഷ്ടമില്ലായിരുന്നു ഓരോ തവണയും അവൾ പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ പോലും നിങ്ങൾ വേറെ വിവാഹം കഴിക്കരുത് എന്ന്.

രണ്ട് മക്കളുണ്ടായതിൽ പിന്നെ മക്കൾക്ക് സ്നേഹം കൊടുക്കുമ്പോൾ പലപ്പോഴും അവൾ പരാതിയുമായി വന്നിരുന്നു എന്നാൽ എപ്പോഴാണ് ഞങ്ങളുടെ സ്നേഹത്തിന് കണ്ണ് കിട്ടിയത് എന്നറിയില്ല ക്യാൻസർ എന്ന രോഗം അവളെ വല്ലാതെ മുറുകെ പിടിച്ചിരുന്നു. ഒടുവിൽ ഉറപ്പായപ്പോൾ മക്കൾക്ക് ആരും ഉണ്ടാകില്ല എന്ന് എല്ലാവരും പറഞ്ഞതോടുകൂടി മറ്റൊരാളെ കൊണ്ട്ഭർത്താവിനെ വിവാഹം കഴിപ്പിക്കാൻ അവൾ തീരുമാനിച്ചു. താൻ വയ്യാതിരിക്കുന്ന സമയത്ത് തന്നെ കുഞ്ഞുങ്ങളെ നോക്കിയ അനിയത്തി തന്നെ ആകണമെന്ന് അവൾ തന്നെയാണ് തീരുമാനിച്ചത്.

അവളുടെ മരണശേഷം ചെറിയ ചടങ്ങോട് അനിയത്തി വിവാഹം കഴിച്ചു ഇങ്ങോട്ടേക്ക് കൊണ്ടുവരികയും ചെയ്തു. പക്ഷേ ഒരിക്കൽ പോലും അവളെ മറന്നുകൊണ്ട് എനിക്കൊരു ജീവിതം ഇല്ല എന്ന് എനിക്ക് മനസ്സിലായി. ഇപ്പോഴത്തെ അവളുടെ അനിയത്തിയുടെ പെരുമാറ്റം കൂടിയായപ്പോൾ ഇനിയും അവളെ വെറുതെ ഇവിടെ കിടന്ന് കഷ്ടപ്പെടുത്തേണ്ട എന്ന് തീരുമാനിച്ചു. എനിക്ക് നിന്നെ അടുത്തേക്ക് വരുമ്പോൾ സഫറിനെ ആണ് ഓർമ്മ വരുന്നത് .

അവളെ മറന്നുകൊണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല നിന്റെ ജീവിതം ഇവിടെ പാഴാക്കണ്ട നീ ചെറുപ്പമാണ് നല്ലൊരു ആലോചന ഞാൻ തന്നെ നിനക്ക് നോക്കി തരുന്നുണ്ട് വീട്ടുകാരോട് ഞാൻ പറഞ്ഞു കൊള്ളാം. എന്നോട് ക്ഷമിക്കണം ഇക്കാ ഇക്കയുടെ മാനസികാവസ്ഥയും ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു. ഇടിയുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ എന്റെ ചേച്ചി ഭാഗ്യം ചെയ്ത ആൾ തന്നെയാണ്. എത്ര കാലം വേണമെങ്കിലും കഴിഞ്ഞോട്ടെ ഇക്കയുടെ സ്നേഹം അനുഭവിക്കാൻ ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാം.