ഭക്ഷണം കഴിക്കാതെ വന്ന കുട്ടിക്ക് വയറു നിറയെ ചോറ് കൊടുത്ത് കണക്ക് മാഷ്. തിരികെ അവൻ നൽകിയ സമ്മാനം കണ്ടോ.
ആഷിക്ക് കയ്യിൽ കിട്ടിയ പുസ്തകങ്ങളെല്ലാം എടുത്ത് പുറത്തേക്ക് ഓടി. അരുൺ അവനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എടാ നീ വേഗം വായോ അസംബ്ലി ഇപ്പോൾ തുടങ്ങും എനിക്ക് വയ്യടാ പതുക്കെ പോയാൽ മതി ഇന്നലെ അച്ഛൻ വീട്ടിൽ വന്ന് ആകെ പ്രശ്നമായിരുന്നു അമ്മയെ ഒരുപാട് തല്ലി. ഉണ്ടാക്കിവെച്ച ഭക്ഷണം എടുത്തു കളയുകയും ചെയ്തു ഞാനിന്നും പട്ടിണിയാണ്. നീ വിഷമിക്കേണ്ട ഉച്ചയ്ക്ക് നമുക്ക് ചോറുണ്ണാം സ്കൂളിലെത്തിയപ്പോഴേക്കും അസംബ്ലി തുടങ്ങിയിരുന്നു . ആഷിക് ആരും കാണാതെ ക്ലാസ്സിൽ കയറിയിരുന്നു പക്ഷേ കണക്ക് … Read more