ഭക്ഷണം കഴിക്കാതെ വന്ന കുട്ടിക്ക് വയറു നിറയെ ചോറ് കൊടുത്ത് കണക്ക് മാഷ്. തിരികെ അവൻ നൽകിയ സമ്മാനം കണ്ടോ.

ആഷിക്ക് കയ്യിൽ കിട്ടിയ പുസ്തകങ്ങളെല്ലാം എടുത്ത് പുറത്തേക്ക് ഓടി. അരുൺ അവനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എടാ നീ വേഗം വായോ അസംബ്ലി ഇപ്പോൾ തുടങ്ങും എനിക്ക് വയ്യടാ പതുക്കെ പോയാൽ മതി ഇന്നലെ അച്ഛൻ വീട്ടിൽ വന്ന് ആകെ പ്രശ്നമായിരുന്നു അമ്മയെ ഒരുപാട് തല്ലി. ഉണ്ടാക്കിവെച്ച ഭക്ഷണം എടുത്തു കളയുകയും ചെയ്തു ഞാനിന്നും പട്ടിണിയാണ്. നീ വിഷമിക്കേണ്ട ഉച്ചയ്ക്ക് നമുക്ക് ചോറുണ്ണാം സ്കൂളിലെത്തിയപ്പോഴേക്കും അസംബ്ലി തുടങ്ങിയിരുന്നു .

ആഷിക് ആരും കാണാതെ ക്ലാസ്സിൽ കയറിയിരുന്നു പക്ഷേ കണക്ക് മാഷ് അവനെ പിടിച്ചു അസംബ്ലിയുടെയും മുന്നിൽ കൊണ്ട് നിർത്തി അവൻ ഭക്ഷണം കഴിക്കാത്തത് കൊണ്ട് തന്നെ തളർന്നുവീണു അരുണിനു പറയണമെന്നുണ്ടായിരുന്നു അവൻ ഭക്ഷണം കഴിക്കാതെയാണ് വീണത് എന്ന് പക്ഷേ അവൻ അപ്പോൾ ആരോടും പറഞ്ഞില്ല ക്ലാസിന്റെ ഫസ്റ്റ് പിരീഡ് തന്നെ കണക്ക് മാഷ് ആയിരുന്നു. മാഷിന്റെ ഹോംവർക്ക് അവൻ ചെയ്തിട്ടില്ല എന്ന് അരുണിനെ ഉറപ്പായിരുന്നു.

തന്റെ പുസ്തകം അവന് കൊടുത്ത് അരുൺ എഴുന്നേറ്റു നിന്നു കുട്ടികൾക്ക് എല്ലാം അത് വലിയ അത്ഭുതമായിരുന്നു പക്ഷേ എന്റെ തെറ്റ് കൊണ്ട് അവനെ അടി കിട്ടാൻ ഞാൻ സമ്മതിക്കില്ല ആഷിക് എഴുന്നേറ്റ് നിന്നു. ഒടുവിൽ അവർ സത്യം പറഞ്ഞു കണക്ക് മാഷ് രണ്ടുപേരെയും ഹെഡ്മാസ്റ്ററിന്റെ അടുത്തേക്ക് കൊണ്ടുപോയി. ആഷിക് അപ്പോഴും ക്ഷീണിതനായി നിൽക്കുകയായിരുന്നു അരുൺ പറഞ്ഞു മാഷേ എല്ലാ കാര്യങ്ങളും ഞാൻ പറയാം.

അവന്റെ വീട്ടിൽ ഇത്രയും പ്രശ്നങ്ങളുണ്ട് മാത്രമല്ല അവൻ ഒന്നും കഴിച്ചിട്ട് പോലുമില്ല അതുകൊണ്ടാണ് അവൻ താഴെ വീണത് പിന്നെ മാഷ് കൂടി അടിച്ചാൽ അവൻ ആകെ തളർന്നുപോകും അതാണ് ഞാൻ അടി വാങ്ങിയത്. മാഷേ സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞു മാഷിന്റെ കയ്യിലുള്ള പൊതിച്ചോറ് അവര് കൊടുത്തു ആർത്തിയോടെ അവൻ കഴിക്കുന്നത് കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുപോയി ഒരിക്കൽ ആഷിക്കിന്റെ വീട്ടിലേക്ക് കണക്ക് മാഷ് പോയിരുന്നു അവനു വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിക്കൊടുത്ത് അവനു വേണ്ട ഒരു ഭക്ഷണ പൊതിയും മാഷ് എപ്പോഴും കരുതുമായിരുന്നു. ഇപ്പോൾ അവൻ പഠിച്ച വലിയൊരു കണക്ക് മാഷ് ആയി തീർന്നിരിക്കുന്നു ഇതിലും വലിയൊരു ഗുരുദക്ഷിണ ഒരു മാഷിനും കൊടുക്കാനില്ല.