ചിലർ ജീവിതത്തിൽ നിന്ന് പോകുമ്പോഴായിരിക്കും ചിലരുടെ ജീവിതം കൂടുതൽ മനോഹരമാകുന്നത്. ഓട്ടോ ഡ്രൈവറുടെ കഥ നിങ്ങളെ അത്ഭുതപ്പെടുത്തും.
വിവാഹം കഴിഞ്ഞ് പോകാൻ വേണ്ടി തയ്യാറായി നിൽക്കുകയായിരുന്നു വിനുവും ഭാര്യയും. ഓട്ടോ ഓടിക്കുന്ന വിനു പെട്രോൾ അടിക്കുന്നതിനുവേണ്ടി പെട്രോൾ പമ്പിൽ കയറിയതാണ് തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ഭാര്യ ഒരു ഓട്ടോയിൽ കയറി പോകുന്നതാണ് അവൻ കണ്ടത് കൂടെ ഒരു കത്തും എന്നെ അന്വേഷിക്കേണ്ട ഞാൻ എന്റെ കാമുകന്റെ കൂടെ പോകുന്നു തകർന്നുപോയി അവൻ തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ചോദിച്ചു അവരും സങ്കട കടലിലായി. കുടുംബക്കാരുടെയും നാട്ടുകാരുടെയും കളിയാക്കലുകളും പരിഹാസം നിറഞ്ഞ വാക്കുകളും അവൻ ആകെ തളർന്നു മാനസികമായി … Read more