വേർപിരിയലിന് ശേഷമുള്ള കണ്ടുമുട്ടലുകൾ ഇതുപോലെയുള്ള സന്തോഷങ്ങൾ തരും. അച്ഛനെ കണ്ടപ്പോൾ ഉള്ള മകളുടെ സന്തോഷം കണ്ടോ.

തിരികെ ലഭിക്കില്ല എന്ന കരുതിയ മകളെ തിരികെ ലഭിച്ചപ്പോൾ അച്ഛന്റെ സന്തോഷം കണ്ടോ പ്രകൃതിദുരന്തങ്ങളും നമ്മുടെ ഇഷ്ടപ്പെട്ടവരെ നമ്മളിൽ നിന്നും വേർതിരിക്കും. വേർപിരിയൽ നമുക്ക് വളരെയധികം സങ്കടമായിരിക്കുമുണ്ടാക്കുന്നത്. അതുപോലെ ഒരു യുദ്ധം വേർപിരിയൽ ഉണ്ടാക്കിയ അച്ഛനെയും മകളുടെയും തിരികെയുള്ള ഒത്തുചേരലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇത് കാണുന്ന ആരുടെയും കണ്ണ് നിറഞ്ഞു പോകും കാരണം ചില വേർപിരിയലുകളും ചില ഒത്തുചേരലുകളും നമ്മളെ സങ്കടപ്പെടുത്തും. അച്ഛനെ ഇനി തിരികെ കാണില്ല എന്നായിരിക്കും ആ കുഞ്ഞ് കരുതിയത് തന്റെ കുഞ്ഞിനെ ഇനി ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ല എന്ന് അച്ഛനും ചിന്തിച്ചിട്ടുണ്ടാകും പക്ഷേ അവരെ വീണ്ടും ഒന്ന് ചേർത്തു. യുദ്ധം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന ദുഃഖങ്ങൾ വളരെ വലുതാണ് .

പലർക്കും തന്നെ പ്രിയപ്പെട്ടവരെ എന്നന്നേക്കുമായി നഷ്ടപ്പെടും പലരും പല സ്ഥലങ്ങളിലേക്ക് വേർപിരിക്കുകയും ചെയ്യും എവിടെയാണ് എന്നൊന്നും തന്നെ അറിയാൻ കഴിയാത്ത അവസ്ഥ. അത്തരത്തിൽ യുദ്ധം അച്ഛനെയും മകളെയും വേർപിരിച്ചു പക്ഷേ ദിവസങ്ങൾക്ക് ശേഷം അവർ തമ്മിൽ വീണ്ടും കണ്ടുമുട്ടുകയാണ്. അച്ഛനെ കണ്ടതോടെ ആ കുഞ്ഞിന്റെ മുഖത്ത് വരുന്ന സങ്കടം നമുക്ക് വീഡിയോയിൽ കാണാം.

അത് സങ്കടത്തിന്റെയും അതുപോലെ തന്നെ സന്തോഷത്തിന്റെയും കണ്ണുനീരാണ്. ആരുടേതായ ഭാഷയിൽ അച്ഛൻ മകളെയും മകൾ അച്ഛനെയും കെട്ടിപ്പിടിച്ചുകൊണ്ട് ഒരുപാട് നേരം സംസാരിക്കുന്നത് നമുക്ക് കേൾക്കാം. എന്താണ് അവർ പറയുന്നത് എന്ന് നമുക്ക് വ്യക്തമല്ല എങ്കിലും അത് എന്തായിരിക്കും എന്ന് മനസ്സിലാക്കാൻ ഏതൊരു അച്ഛനും മകൾക്കും സാധിക്കും. ദൃശ്യങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ്.