ചിലർ ജീവിതത്തിൽ നിന്ന് പോകുമ്പോഴായിരിക്കും ചിലരുടെ ജീവിതം കൂടുതൽ മനോഹരമാകുന്നത്. ഓട്ടോ ഡ്രൈവറുടെ കഥ നിങ്ങളെ അത്ഭുതപ്പെടുത്തും.

വിവാഹം കഴിഞ്ഞ് പോകാൻ വേണ്ടി തയ്യാറായി നിൽക്കുകയായിരുന്നു വിനുവും ഭാര്യയും. ഓട്ടോ ഓടിക്കുന്ന വിനു പെട്രോൾ അടിക്കുന്നതിനുവേണ്ടി പെട്രോൾ പമ്പിൽ കയറിയതാണ് തിരിഞ്ഞു നോക്കിയപ്പോൾ തന്റെ ഭാര്യ ഒരു ഓട്ടോയിൽ കയറി പോകുന്നതാണ് അവൻ കണ്ടത് കൂടെ ഒരു കത്തും എന്നെ അന്വേഷിക്കേണ്ട ഞാൻ എന്റെ കാമുകന്റെ കൂടെ പോകുന്നു തകർന്നുപോയി അവൻ തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാർ ചോദിച്ചു അവരും സങ്കട കടലിലായി.

കുടുംബക്കാരുടെയും നാട്ടുകാരുടെയും കളിയാക്കലുകളും പരിഹാസം നിറഞ്ഞ വാക്കുകളും അവൻ ആകെ തളർന്നു മാനസികമായി മദ്യപാനത്തിനും പുകവലിക്കും അടിമയായി. ഒടുവിൽ ഓട്ടോ സുഹൃത്തുക്കൾ പറഞ്ഞു അവൻ വീണ്ടും ജോലിചെയ്യാൻ ആരംഭിച്ചു എന്നാൽ അധികനാൾ നീണ്ടു പോയില്ല വീണ്ടും അവൻ മദ്യപാനത്തിന് ഇരയായി. ഒടുവിൽ ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോവുകയുംകുറെ നാളത്തെ ചികിത്സക്കും കൗൺസിലിങ്ങിന് ശേഷം ജീവിതത്തിലേക്ക് തിരികെ വരണമെന്ന് സ്വയം തോന്നുകയും ചെയ്തു.

ഒടുവിൽ അവൻ പിഎസ്സി പഠിക്കാൻ ആരംഭിച്ചു അതിന്റെ കൂടെ തൊഴിലും ചെയ്തു. അങ്ങനെ അവനെ ജോലി കിട്ടി.ഉദ്യോഗ കയറ്റം ഉണ്ടാകുവാൻ അവൻ വീണ്ടും പഠിച്ചു ഒടുവിൽ വില്ലേജ് ഓഫീസിൽ അവനു ജോലി കിട്ടി ഇപ്പോൾ അവൻ വിവാഹിതനാണ് രണ്ടു പെൺകുട്ടികളും ഉണ്ട് പത്തുവർഷം കഴിഞ്ഞിരുന്നു ഒരു ദിവസം വില്ലേജ് ഓഫീസിൽ നിന്നും ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഒരു അച്ഛനും മകളും അവന്റെ മുൻപിൽ വന്നത് അവൻ തല ഉയർത്തി നോക്കിയപ്പോൾ അതെ അവൾ തന്നെ.

അവളുടെ ഭർത്താവിന്റെമരണ സർട്ടിഫിക്കറ്റ് വാങ്ങാൻകിട്ടിയതായിരുന്നു. അവളോട് ദേഷ്യം ഉണ്ടായിരുന്നു എങ്കിലും അവളുടെ പത്ത് വയസ്സുള്ള മകനെ കണ്ടപ്പോൾ സങ്കടം വന്നു പോയി എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു കൊടുത്തു എനിക്ക് ദേഷ്യം ഉണ്ടാക്കാൻ തോന്നിയില്ല എന്റെ മകൾക്ക് വേണ്ടി ഞാൻ വാങ്ങിയ ഒരു ചെറിയ സമ്മാനം ആ കുഞ്ഞിന് മുൻപിൽ ഞാൻ നീട്ടി അവനത് സന്തോഷത്തോടുകൂടി വാങ്ങി അതോടെ എന്റെ എല്ലാ കടങ്ങളും തീർന്നു.