ഭ്രാന്ത് പിടിച്ച അമ്മയെ നോക്കാൻ വീട്ടിലേക്ക് വന്ന പെൺകുട്ടി. അമ്മയെ കണ്ട് ഞെട്ടി.

മാനസിക നില തെറ്റിയ അമ്മയെയും ഭ്രാന്താശുപത്രിയിൽ ആക്കണമെന്ന് എല്ലാവരും പറഞ്ഞു പക്ഷേ തന്നെ ഇത്രയും നാൾ വളർത്തി വലുതാക്കിയ ഒരു കുറവ് പോലും അറിയാതെ വളർത്തിയ അമ്മയെ താൻ ഇങ്ങനെ ഭ്രാന്താശുപത്രിയുടെ ഇരുട്ടുമുറയിലേക്ക് തള്ളിവീടും അവനത് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കാലുകളിൽ ചങ്ങലയിട്ട് റൂം മുഴുവൻ മരത്തിന്റെയും മൂത്രത്തിന്റെയും മണം ഉണ്ടാകുന്ന പരിസരത്ത് നിൽക്കാൻ ആരാണ് തയ്യാറാക്കുന്നത് പലപ്പോഴും പല ഹോംനേഴ്സിനെയും തിരഞ്ഞുവെങ്കിലും ആരും തയ്യാറായില്ല.

എന്നാൽ പെട്ടെന്നായിരുന്നു രമേശിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത് ഒരു പെൺകുട്ടി തയ്യാറായിരിക്കുന്നു പിറ്റേദിവസം ആ പെൺകുട്ടി വരികയും ചെയ്തു ചിരിച്ചു മുഖമുള്ള പെൺകുട്ടി. അവളോട് അമ്മയെ പറ്റിയിട്ടുള്ള എല്ലാ വിവരങ്ങളും അവൻ പറഞ്ഞു. വളരെ സന്തോഷത്തോടെ അവൾ ജോലിയിലേക്ക് പ്രവേശിച്ചു എനിക്കിനി സമാധാനത്തോടെ എന്റെ ജോലി നോക്കാം പേടി ഉണ്ടായിരുന്നത് ഇപ്പോഴാണ് മാറിയത്.

പിറ്റേദിവസം മുതൽ ആ വീട്ടിലുള്ള മാറ്റങ്ങൾ അവനെ അത്ഭുതപ്പെടുത്തി അമ്മയുടെ അവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ കാണാം മാത്രമല്ല വീട്ടിലെ എല്ലാ കാര്യങ്ങളും അവൾ തന്നെ നോക്കും ഇപ്പോൾ അമ്മയുടെ മുറിക്ക് ഒരു സുഗന്ധമുണ്ട്. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് അപ്പോൾ അവൾ പറഞ്ഞു ആരൊക്കെയുണ്ട് എന്ന് ചോദിച്ചാൽ എല്ലാവരും ഉണ്ട് പക്ഷേ ആരുമില്ല 17 വയസ്സിൽ അച്ഛന്റെ കൂട്ടുകാരന് എന്നെ വിവാഹം കഴിപ്പിച്ചു കൊടുത്തു ഒടുവിൽ അയാൾ എന്നെ ശാരീരികമായി ഉപദ്രവിക്കുകയാണെന്ന് തിരിച്ചറിവ് .

അമ്മയ്ക്ക് ഉണ്ടായതിനുശേഷം അമ്മ അതിന് പ്രതികരിച്ചു അപ്പോഴും എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല കേസ് കൊടുക്കാൻ ഒന്നും നിന്നില്ല എന്നെ അമ്മ അവിടെ നിന്നും അകറ്റി. ഒടുവിൽ അമ്മ മരിച്ചു പോയതോടെ ആ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു അപ്പോഴാണ് ഈ ജോലിയെ പറ്റി ഞാൻ പറഞ്ഞത് ഉടനെ ഇങ്ങോട്ടേക്ക് പോകുന്നു. അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു രമേശൻ അതൊന്ന് ശ്രദ്ധിച്ചില്ല നോക്കാത്തത് പോലെ ഇരുന്നു.

ഒരിക്കൽ അവളോട് പറഞ്ഞു എനിക്ക് അമ്മയ്ക്ക് ഇപ്പോൾ നല്ല മാറ്റമുണ്ട് അതെല്ലാം നീ വന്നപ്പോഴാണ് ഉണ്ടായത്. എന്റെ ജീവിതത്തിലും എനിക്കൊരു തുണ വേണം ഞാൻ പിന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുപോയിക്കോട്ടെ നിന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം . അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി മറ്റെവിടെയും കിട്ടാത്ത ഒരു സുരക്ഷിതത്വം അവൾ ആ വീട്ടിൽ അനുഭവിച്ചിരുന്നു അത് തന്നെയായിരുന്നു അവളുടെ സമ്മതത്തിനുള്ള കാരണവും.