അമ്മയ്ക്ക് തുല്യം അമ്മ തന്നെ. 17 വയസ്സുകാരിയുടെ ജീവിതത്തിൽ രണ്ടാനമ്മ ചെയ്തത് കണ്ടോ.

അമ്മേ എനിക്കും കുറച്ച് ചോറ് തരുമോ അത് പറഞ്ഞത് മാത്രമേ അവൾക്ക് ഓർമ്മയുള്ളു കയ്യിലിരുന്ന് ചട്ടുകം എടുത്ത് തലയിൽ ഒരു കൊട്ട് തന്റെ അമ്മയുണ്ടായിരുന്നു എങ്കിൽ തനിക്ക് വയറു നിറയും ഭക്ഷണം തരുമായിരുന്നു എന്ന് അവൾ ചിന്തിച്ചു. തന്റെ അച്ഛനു പോലും ഇക്കാര്യങ്ങളിൽ ഒന്നും ഇടപെടാൻ സാധിക്കാതെ വന്നു എല്ലാം രണ്ടാനമ്മയുടെ ഇഷ്ടത്തിനാണ് അവിടെ നടന്നത്. 17 വയസ്സുകാരി ആയിട്ടുള്ള മകൾക്ക് ഒരാലോചനയുമായി ഭാര്യ വന്നപ്പോൾ ശരിക്കും അയാൾ ഞെട്ടി കാരണം.

തന്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ അവർക്ക് ഇഷ്ടമല്ല. എല്ലാ സൗഭാഗ്യങ്ങളും തന്റെ മക്കൾക്ക് വേണമെന്ന് അവൾ ആഗ്രഹിക്കാറുള്ളത് എന്നിട്ടും പെട്ടെന്ന് ഇതുപോലെ പറഞ്ഞപ്പോൾ അയാൾക്ക് വിശ്വസിക്കാൻ സാധിച്ചില്ല പെണ്ണ് കാണാനായി ചെറുക്കൻ വന്നപ്പോഴാണ് മനസ്സിലായത് 40 വയസ്സ് ആയിട്ടുള്ള ഒരാളായിരുന്നു അത് എന്ന്. ആ പെൺകുട്ടിക്ക് ആ വീട്ടിൽ പ്രത്യേകിച്ച് ശബ്ദമില്ലാതിരുന്നതുകൊണ്ട് തന്നെ ആ വിവാഹം നടന്നു ഗംഭീരമായി നടന്നു അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഒന്നും ചെയ്യാനാകാതെ മകൾ കാൽതൊട്ട് അനുഗ്രഹം വാങ്ങുമ്പോൾ അച്ഛൻ മാപ്പ് പറഞ്ഞു.

പക്ഷേ അവളെ കാത്തിരുന്നത് വലിയ സൗഭാഗ്യങ്ങൾ ആയിരുന്നു അദ്ദേഹം ഒരു കൊലപാതകിയുമായിരുന്നു. അമ്മ മാത്രമായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത് വളരെ പേടിച്ചായിരുന്നു ആ വീട്ടിൽ അവൾ കഴിഞ്ഞത് ആദ്യദിവസങ്ങളിൽ എല്ലാം തന്നെ അമ്മയുടെ അടുത്തേക്ക് അവൾ പോയി അമ്മ അവളോട് പറഞ്ഞു മോൾ ഒന്നും ചെയ്യേണ്ട ഇവിടെയെല്ലാം ചെയ്യാൻ ജോലിക്കാരുണ്ട്. പിന്നീടാണ് മനസ്സിലായത് തന്റെ അനിയത്തിയെ പറഞ്ഞു പറ്റിച്ച് അവളെ പീഡിപ്പിച്ചു ഒടുവിൽ സുഖമായി നാട്ടിൽ വില നടന്ന ചെക്കനെയായിരുന്നു അദ്ദേഹം കൊലപ്പെടുത്തിയത്.

എങ്കിലും ഭയമായിരുന്നു ഒരു ദിവസം അച്ഛനെ കാണണമെന്ന് പറഞ്ഞപ്പോൾ വീട്ടിലേക്ക് കൊണ്ടുപോയി എന്റെ രണ്ടാനമ്മ പഴയതുപോലെ എന്നെ വേലക്കാരിയാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അതിനെ തടഞ്ഞു എന്നിട്ട് അച്ഛനോട് പറഞ്ഞു ഒരു വേലക്കാരി അല്ല. നിങ്ങൾ എന്തുകൊണ്ടാണ് എനിക്ക് വിവാഹം കഴിപ്പിച്ചു തന്നത് എന്ന് എനിക്ക് നന്നായി അറിയാം പക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം രാജകുമാരിയെ പോലെ അവൾ അവിടെ കഴിയും അച്ഛൻ അവളെ കാണണമെങ്കിൽ ഇനി അങ്ങോട്ട് വരാം. കണ്ണുകൾ നിറഞ്ഞു തന്നെ മകൾക്ക് ഇതുപോലെ ഒരു ജീവിതം ആണല്ലോ കിട്ടിയത്.