എല്ലാവരുടെയും ചങ്കിടിപ്പ് നിലച്ച ഒരു നിമിഷം. അമ്മയുടെ ഈ ധൈര്യത്തിന് മുമ്പിൽ സോഷ്യൽ മീഡിയയിൽ എല്ലാവരും നമിച്ചു.
അമ്മമാർ എല്ലാവരും തന്നെ തന്റെ മക്കളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് തന്റെ കുട്ടികൾ ഓരോഘട്ടത്തിലും വളർന്നുവരികയും അതുപോലെ അവരുടെ ഓരോ വളർച്ചയിലും അവർക്ക് യാതൊരു ആപത്തും കൂടാതെ സംരക്ഷിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ തന്റെ മകനെ പെട്ടെന്നൊരു അപകടം സംഭവിച്ചപ്പോൾ എത്ര കഷ്ടപ്പെട്ടു അമ്മ മകനെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ചില സന്ദർഭങ്ങളിൽ അങ്ങനെയാണ് അമ്മമാർക്ക് ആർക്കുമില്ലാത്ത ചില കഴിവുകൾ വരും ആ സമയങ്ങളിൽ നമുക്ക് വരെ അത്ഭുതപ്പെട്ടു പോകും കാരണം … Read more